Kerala Mirror

August 30, 2024

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. […]
August 30, 2024

നിലപാട് പറയാൻ കേരളത്തിലെ പാർട്ടി സെക്രട്ടറിയുണ്ട്, മുകേഷിൻറെ രാജിയിൽ സിപിഐ-സിപിഎം തര്‍ക്കമില്ലെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: മുകേഷ് എംഎല്‍എയുടെ രാജിയെ ചൊല്ലി എല്‍ഡിഎഫില്‍ സിപിഐ- സിപിഎം തര്‍ക്കമില്ലെന്ന് ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സിപിഐയിലും ഭിന്നതയില്ല. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ ഇക്കാര്യത്തില്‍ നേരത്തെ തന്നെ […]
August 30, 2024

മലപ്പുറം എസ്പിക്കെതിരെ പി വി അന്‍വറിന്റെ വിചിത്ര സമരം

മലപ്പുറം: മലപ്പുറം എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം […]
August 30, 2024

‘ യുഡിഎഫുകാർ രാജിവക്കാത്തതുകൊണ്ട് മുകേഷ് രാജിവെക്കേണ്ട എന്ന നിലപാട് തെറ്റ് : സിപിഎം നിലപാട് തള്ളി ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎല്‍എ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല […]
August 30, 2024

നാദാപുരത്ത്സ്വകാര്യബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളി രാവിലെ എട്ടോടെയാണ് അപകടം.  നാദാപുരം ഗവ. ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. കൈവേലിയിൽ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയും […]
August 30, 2024

ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്. കരമന പൊലീസാണ് കേസെടുത്തത്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് നടിയുടെ പരാതി. തൊടുപുഴ പൊലീസിനും പ്രത്യേക അന്വേഷകസംഘത്തിനും […]
August 30, 2024

പസഫിക് മേഖലയിൽ ഇനി ഇരട്ടി കരുത്ത്, ഇന്ത്യയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎൻഎസ് അരിഘാത് കമ്മിഷൻ ചെയ്‌തു

ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളിയുള്ള പസഫിക് സമുദ്ര മേഖലയിൽ ഇന്ത്യൻ നേവിയുടെ പ്രഹര ശേഷി കൂട്ടി, രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐ.എൻ.എസ് അരിഘാത്. ആന്ധ്രയിലെ വിശാഖപട്ടണത്ത് ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഐ.എൻ.എസ് […]
August 30, 2024

വയനാട് ദുരന്തം : വീട് നഷ്ടമായവർക്ക് സർക്കാർ നൽകുക 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകൾ

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം 1000 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചു നൽകുമെന്നും അവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുനരധിവാസം രണ്ടുഘട്ടമായി നടത്തുമെന്നും അതിന് സ്‌പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് […]
August 30, 2024

ലൈംഗിക പീഡന പരാതികൾക്കായി കേന്ദ്രീകൃത പ്ലാറ്റ് ഫോം : ഷീ ബോക്സ് പോർട്ടലിന് തുടക്കമായി

ന്യൂഡൽഹി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോർട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/ എന്ന പോർട്ടൽ വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാദേവി […]