Kerala Mirror

August 29, 2024

മുകേഷിന്‍റെ രാജിക്കായി തിരക്ക് കൂട്ടരുത്, ആനിരാജയുടെ നിലപാടിനെ തള്ളി  ബിനോയ് വിശ്വം

തിരുവനന്തപുരം : മുകേഷിന്‍റെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. സർക്കാർ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും […]
August 29, 2024

അവസരം നൽകാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി; നേരിട്ടത് ക്രൂരപീഡനം: രഞ്ജിത്തിനെതിരെ യുവാവ്

കോഴിക്കോട് : സംവിധായകൻ രഞ്ജിത്ത് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. അവസരം നൽകാമെന്ന് പേരിൽ തന്നെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു.  2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ […]
August 29, 2024

ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്; മുകേഷ് രാജിവയ്ക്കണം-ആനി രാജ

കോഴിക്കോട്: മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ മീഡിയവണിനോട് പ്രതികരിച്ചു. നടിയുടെ ലൈംഗിക പീഡന പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം […]
August 29, 2024

സുരേഷ് ഗോപിയുടെ പരാതി; മീഡിയവൺ, റിപ്പോർട്ടർ, മനോരമ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേസ്

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. മീഡിയവൺ, റിപ്പോർട്ടർ, മനോരമ ചാനലുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. […]
August 29, 2024

ലൈംഗികാതിക്രമം: മുകേഷിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: തെന്നിന്ത്യൻ നടിയുടെ പരാതിയിൽ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടപടി തുടങ്ങി . ജയസുര്യക്ക് പിന്നാലെ മുകേഷിനെതിരേയും പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി കേസെടുത്തു.  കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് കേസുകൾ രജിസ്റ്റർ ചെയ്യുക. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ […]
August 29, 2024

മുകേഷിനെതിരെ പാലക്കാടും മണിയൻപിള്ള ,ഇടവേള ബാബു എന്നിവർക്കെതിരെ കൊച്ചിയിലും കേസ് വരും

ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇവർക്കെതിരെ പരാതി ഉന്നയിച്ച നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. […]
August 29, 2024

നടൻ ജയസൂര്യയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ്

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഐ പി സി 354, 354 A, 509 എന്നീ […]
August 29, 2024

സുരേഷ്‌ഗോപിക്കെതിരെ കടുത്ത നിലപാടെടുത്ത് കേന്ദ്ര നേതൃത്വം, മന്ത്രിപ്പണിയും അഭിനയവും ഒരുമിച്ചു വേണ്ടാ

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപിയോട് കേന്ദ്ര ബിജെപി നേതൃത്വത്തിനു കടുത്ത അസംതൃപ്തി. മന്ത്രി എന്ന നിലയിലും, കേരളത്തിൽ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന കാര്യത്തിലും സുരേഷ് ഗോപി ഒന്നും […]
August 29, 2024

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎം വിട്ടു; ഇനി ബിജെപിയിലേക്ക്

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം (ജാർഖണ്ഡ് മുക്തി മോർച്ച) മുതിർന്ന നേതാവുമായ ചംപയ് സോറൻ പാർട്ടി വിട്ടു. ബി.ജെ.പിയിൽ ചേരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ചംപയ് സോറൻ പാർട്ടിയിൽനിന്ന് ഔദ്യോ​ഗികമായി രാജിവച്ചത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള […]