Kerala Mirror

August 29, 2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നബാർഡിന്റെ 2100 കോടി രൂപ വായ്പ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നബാർഡ് 2100 കോടി രൂപ വായ്പ നൽകും. നബാർഡിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തിയാണ് വായ്പ നൽകുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ് (വിസൽ) മാനേജിങ് ഡയറക്ടർ Dr. […]
August 29, 2024

ലൈംഗിക പീഡന പരാതി: മുകേഷിന് താത്കാലിക ആശ്വാസം, സെപ്റ്റംബർ 3 വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് […]
August 29, 2024

മുകേഷ് രാജിവെക്കണമെന്ന നിലപാടിൽ മാറ്റമില്ല, തീരുമാനമെടുക്കേണ്ടത് സിപിഎം: വിഡി സതീശൻ

‍‌തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ നേരിടുന്ന നടനും സിപിഎം എംഎൽഎയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുകേഷിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും അദ്ദേഹം രാജിവെക്കണമെന്ന ഉറച്ച […]
August 29, 2024

ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; കെഎസ്ആർടിസി പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന […]
August 29, 2024

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം വീണ്ടും ഗൗതം അദാനിക്ക് , യൂസഫലിയും പട്ടികയിൽ 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം വീണ്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയും […]
August 29, 2024

അതിശക്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, […]
August 29, 2024

‘സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചു’-നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിനു കുരുക്ക് മുറുകുന്നു. നടിയുടെ പരാതിയില്‍ നിർണായക തെളിവുകൾ കണ്ടെത്തി. സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ […]
August 29, 2024

റിപ്പോർട്ടറിന്റെ കുതിപ്പിന് അവസാനം, ന്യൂസ് ചാനൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തിനായി 24 ഉം ഏഷ്യാനെറ്റ് ന്യൂസും തമ്മിൽ കടുത്ത മത്സരം

കേരളത്തിലെ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനത്ത്. കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തേക്ക്  ഉയർന്ന റിപ്പോർട്ടറിനെ ബഹുദൂരം പിന്തള്ളിയാണ് ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ഒന്നാം സ്ഥാനത്ത് […]
August 29, 2024

പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു. ഓ​ഗസ്റ്റ് 30 […]