Kerala Mirror

August 27, 2024

‘അത് വ്യക്തിപരമായ അഭിപ്രായം, മുകേഷ് രാജിവെക്കണം’: സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണത്തിൽ ബി.ജെ.പിയിൽ ഭിന്നത. മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തെത്തി.ആരോപണങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങൾ കോടതിയാണോ എന്ന് ചോദിച്ച് […]
August 27, 2024

സംവിധായകനും തിരക്കഥാകൃത്തുമായ എം മോഹന്‍ അന്തരിച്ചു

കൊച്ചി:   പ്രശസ്ത സംവിധായകനും  തിരക്കഥാകൃത്തുമായ  എം മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കുച്ചിപ്പുഡി നര്‍ത്തകി അനുപമയാണ് ഭാര്യ. മക്കള്‍: പുരന്ദര്‍, ഉപേന്ദര്‍. 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ […]
August 27, 2024

‘നിങ്ങളാണോ കോടതി?, മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൃശൂര്‍: സിനിമാ മേഖലക്കെതിരായ ആരോപണങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ. അന്തിമ തീരുമാനം കോടതി സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്.  […]
August 27, 2024

ഓണത്തിന് മുൻപായി ആശ്വാസം, രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം അവസാനത്തോടെ

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്.ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3,000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. അറുപത് ലക്ഷം […]
August 27, 2024

നടിയുടെ അമ്മയോട് മോശമായി പെരുമാറി, മുകേഷിനെതിരെ വീണ്ടും ആരോപണം

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. ജൂനിയർ ആർടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തൽ. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അഡ്ജസ്റ്റ്‌മെന്റിനും തയാറാകണമെന്ന് കാസ്റ്റിങ് ഡയറക്ടർ […]
August 27, 2024

രഞ്ജിത്തിനെതിരായ പരാതി: അന്വേഷണചുമതല ജി പൂങ്കുഴലിക്ക്

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് അന്വേഷിക്കുക ജി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരിട്ട് വന്നില്ലെങ്കിൽ ഓൺലൈനായി രേഖപ്പെടുത്തും. ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ […]
August 27, 2024

എം എസ് സിയുടെ കൂറ്റൻ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തേക്ക്

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്ക് പുതിയ കപ്പൽ വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി എം എസ് സിയുടെ കൂറ്റൻ മദർഷിപ്പാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. 366 മീറ്റർ നീളമുള്ള എം എസ് സി ഡേല കപ്പൽ […]
August 27, 2024

മുകേഷ് അടക്കമുള്ള നാല് നടന്മാർക്കെതിരെ ഇന്ന് ലൈംഗിക പീഡന പരാതി നൽകുമെന്ന് നടി മിനു മുനീര്‍

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പടെയുള്ള എല്ലാകുറ്റാരോപിതര്‍ക്കുമെതിരെ പരാതി നൽകുമെന്ന് നടി മിനു മുനീര്‍. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി നടത്തിയത്.ഇവര്‍ക്കെല്ലാം എതിരെ പരാതി നല്‍കാനാണ് […]
August 27, 2024

ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.ഐപിസി 354 ജാമ്യമില്ലാ വകുപ്പ് […]