Kerala Mirror

August 27, 2024

വയനാട് പുനരധിവാസം; 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജിനായി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ന്യൂഡൽഹി : വയനാട്പുനരധിവാസ പാക്കേജ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാട്ടിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു.മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് […]
August 27, 2024

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത; കോഴിക്കോടും കണ്ണൂരും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. […]
August 27, 2024

എടുത്തുചാട്ടം ആയിപ്പോയി, ആരോപണ വിധേയർ മാത്രം രാജിവച്ചാൽ മതിയായിരുന്നുവെന്ന് ഷമ്മി തിലകൻ

കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവെക്കേണ്ടതില്ലായിരുന്നുവെന്നും ആരോപണ വിധേയർ മാത്രം രാജിവച്ചാൽ മതിയായിരുന്നുവെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.  സംഘടനയിൽ അനിശ്ചിതത്വം ഉണ്ടായെന്നും ഒന്നും […]
August 27, 2024

നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​യി തു​ട​രും , അമ്മയിൽ പുതിയ ഭാരവാഹികൾ വരാൻ രണ്ടുമാസം

‘അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നും മോഹൻലാൽ രാജിവെച്ചത് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് സം​ഘ​ട​ന​യി​ലെ ഭ​ര​ണ സി​മി​തി​യി​ലെ ചി​ല ഭാ​ര​വാ​ഹി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം മു​ൻ​നി​ർ​ത്തി […]
August 27, 2024

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവയ്ക്കുകയും അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഇന്ന് ചേർന്ന് ഓൺലെെൻ യോഗത്തിലായിരുന്നു […]
August 27, 2024

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് സുരേഷ് ഗോപി

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിന് പ്രകോപിതനായാണ് അദ്ദേഹം മറുപടി നല്‍കിയത്.തൃശൂരില്‍ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളെയാണ് അദ്ദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ […]
August 27, 2024

ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആർ.എസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിയായ കേസിലാണു നടപടി. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ […]
August 27, 2024

അഡ്‌ജസ്‌റ്റ്മെന്റ് ആരോപണം സീരിയല്‍ രംഗത്തേക്കും, സീരിയല്‍ സംവിധായകനെതിരെ നടി പരാതി നൽകി

തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കവേ സമാനരീതിയിലുള്ള പരാതികള്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്കും വ്യാപിക്കുന്നു. സീരിയല്‍ സംവിധായകനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ നടിയായ താര ലക്ഷ്മിയാണ് കഠിനംകുളം പൊലീസ് […]
August 27, 2024

‘സുരാജിന്റെ ചോദ്യം അത്രയേറെ വേദനിപ്പിച്ചു, അപ്പോൾ തന്നെ മമ്മൂട്ടിയെ അറിയിച്ചു’: അഞ്ജലി അമീർ

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി അഞ്ജലി അമീർ. സുരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തന്നിൽ കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നുമാണ് മലയാള സിനിമയിലെ ആദ്യ ട്രാൻസ്‌ജെഡർ നടി കൂടിയായ […]