തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോണ്‍കോള്‍ ലഭിച്ചതായി പരാതി. ഡബ്യൂസിസിക്ക് ഒപ്പം നിന്നാല്‍ അടിക്കുമെന്നായിരുന്നു ഭീഷണി. ഇനി നടന്മാര്ക്കെതിരേ സംസാരിച്ചാല്‍ കുനിച്ച് നിര്‍ത്തി അടിക്കുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആദ്യം സൗമ്യമായി സംസാരിച്ച ആള് […]