Kerala Mirror

August 22, 2024

‘മാടമ്പികളേയും’ ‘അടിമകളെയും’ ഒരുമിച്ചിരുത്തിയുള്ള കോൺക്ലേവല്ല പരിഹാരം , സർക്കാർ ഇനി ഒഴിവുകഴിവ് പറയരുതെന്ന് മുരളി തുമ്മാരുകുടി

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാംസ്ക്കാരിക മന്ത്രി പ്രഖ്യാപിച്ച സിനിമാ കോൺക്ലേവിനെതിരെ മുരളി തുമ്മാരുകുടി. കൊണ്ടുവരാവുന്ന നിയമത്തിന്റെ കരട് പോലും ജസ്റ്റീസ് ഹേമ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിട്ടുണ്ട്. ഇനി സർക്കാരിന് ഒഴിവുകഴിവുകൾ പറയാൻ പറ്റില്ലെന്നും മാടമ്പികളെയും […]
August 22, 2024

പവർ ഗ്രൂപ്പിനൊപ്പം നിന്ന് തിലകനെ സീരിയലില്‍ നിന്നുപോലും ഒഴിവാക്കാൻ ശ്രമിച്ചത് ഗണേഷ് കുമാര്‍: ആരോപണവുമായി ഷമ്മി തിലകൻ

കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതിനു പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനെ വിലക്കിയവരില്‍ ഗണേഷ് കുമാറും ഉള്‍പ്പെടും എന്ന് […]
August 22, 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം : മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടിക്ക് നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി ഡി.ജി.പി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി. 136ാം പേജിൽ മന്ത്രിയെ […]
August 22, 2024

മുംബൈ- തിരുവനന്തപുരം വിമാനത്തിന് ബോംബ് ഭീഷണി; എമർജൻസി ലാൻഡിങ്

തിരുവനന്തപുരം : മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പുലർച്ചെ 5.45 നാണ് വിമാനം […]
August 22, 2024

കഴക്കൂട്ടത്തു നിന്നും കാണാതായ തസ്മിദിനെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തി

വിശാഖപട്ടണം: കഴക്കൂട്ടത്തുനിന്നും കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടി അസമിലേക്ക് പോവുകയായിരുന്നു. കണ്ടെത്തിയ സമയത്ത് തസ്മിദ് […]
August 22, 2024

നടപടി എടുത്തിരുന്നെങ്കിൽ നാലരവർഷം കൊണ്ട് നിരവധി ജീവിതങ്ങൾ മാറുമായിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് പാർവതി തിരുവോത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ഡബ്ലു.സി.സി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നേരത്തേ നടപടി എടുക്കേണ്ടതായിരുന്നെന്നും എങ്കിൽ നാലര വർഷം കൊണ്ട് നിരവധി ജീവിതങ്ങൾ മാറിയേനേയെന്നും ഡബ്ലു.സി.സി. പ്രവർത്തകയും നടിയുമായ പാർവതി തിരുവോത്ത് […]
August 22, 2024

അമ്പലങ്ങൾ പിടിക്കാനുള്ള സിപിഎം ശ്രമം പൊളിക്കാൻ ബിജെപി

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം കേരളത്തിലെ സിപിഎം ചില നിർണായകമായ തീരുമാനങ്ങൾ എടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് കേരളത്തിലെ ക്ഷേത്രകമ്മിറ്റികളിൽ കടന്നു കൂടുകയും അതിന്റെ നേതൃത്വം പിടിച്ചെടുക്കുകയും ചെയ്യുക എന്നത്. ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിലെ […]
August 22, 2024

ക്വാട്ടയില്‍ തെന്നി വീണ് മോദി, രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ബിജെപിക്ക് പിടിച്ചുനില്‍ക്കാനായില്ല

കേന്ദ്രസര്‍ക്കാരിന്റെ ജോയിന്റ്  സെക്രട്ടറി, ഡെപ്യുട്ടി സെക്രട്ടറി, ഡയറക്ടര്‍ തസ്തികകളിലേക്ക്  ലേറ്ററല്‍ എന്‍ട്രി  അടിസ്ഥാനത്തില്‍ വിദഗ്ധരായവരെ  നിയമിക്കാന്‍ വേണ്ടി യുപിഎസ്സി ക്ഷണിച്ച അപേക്ഷകള്‍  പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് ബിജെപിക്ക് രാഷ്ട്രീയപരമായും പ്രധാനമന്ത്രി […]