Kerala Mirror

August 21, 2024

വയനാട് ഉരുൾ പൊട്ടൽ : ഒരാൾ പോലും അവശേഷിക്കാതെ 17 കുടുംബം; ഒറ്റ ബന്ധുക്കൾ പോലുമില്ലാതെ അഞ്ചുപേർ

തിരുവനന്തപുരം : വയനാട് ഉരുൾ പൊട്ടലിൽ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരനധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും […]
August 21, 2024

കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരി തമിഴ്‌നാട്ടില്‍

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസം തമിഴ്‌നാട്ടിലേക്ക് പോയതായി സൂചന. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര […]
August 21, 2024

ഇന്ന് ഭാരത് ബന്ദ് : സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം

കൊച്ചി : സംസ്ഥാനത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം. റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാ​ഗമായാണ് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് വിവിധ […]
August 21, 2024

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദ്ദപാത്തി; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. […]
August 21, 2024

തെരഞ്ഞെടുപ്പുകൾ ഇനി ഹൈടെക്, സഹായത്തിനു ആർട്ടിഫിഷ്യൽ ഇന്റലിജൻസും, യുഡിഎഫ് മോഡേണാകുന്നു

ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവൻ ഹൈടെക് ആകുന്നു. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ ചേർന്ന യുഡിഎഫ് ഉന്നത തല യോഗമാണ് ഇനിയുള്ള തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ മുഴുവനും ഹൈടെക് ആക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 2025 ൽ നടക്കുന്ന തദ്ദേശ […]