Kerala Mirror

August 20, 2024

‘തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്’; പൊതുവേദിയില്‍ എസ്പിയെ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയെ പൊതു വേദിയില്‍ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ എത്തിയപ്പോള്‍ എസ്പി എസ് ശശിധരന്‍ ഉണ്ടായിരുന്നില്ല. ഇതാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ ഫാസിസം […]
August 20, 2024

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തീവ്ര മഴ കണക്കിലെടുത്ത് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് […]
August 20, 2024

ഇഎംഐ പിടിക്കൽ തുടരുന്നു , സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം:ടി സിദ്ധിഖ്

കൽപ്പറ്റ : ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം.വായ്പ എഴുതിത്തളളുന്നതിൽ  ഉടൻ തീരുമാനം വേണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങും. ബാങ്കുകൾ ഇഎംഐ […]
August 20, 2024

ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസേന രൂപീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ‘നാഷണൽ ടാസ്‌ക് ഫോഴ്‌സ്’ (ദേശീയ ദൗത്യസേന) രൂപീകരിച്ച് സുപ്രിംകോടതി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ദൗത്യ സംഘത്തിൽ ഡൽഹി എയിംസ് ഡയറക്ടറും ഉൾപ്പെടും. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ […]
August 20, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവരാൻ വൈകിയതിന് കാരണം 15 അംഗ പവർ ഗ്രൂപ്പ് -വിനയൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിന് കാരണം മലയാള സിനിമയിലെ 15 അംഗ പവർ ഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ. പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്കയുണ്ട്. മന്ത്രിമാർ വരെ ഈ വിഷയത്തെ ലഘൂകരിക്കുകയാണ്. ഇനിയും ഉറക്കം […]
August 20, 2024

കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നു? കടുത്ത വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ ബംഗാൾ പൊലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്ന്  സുപ്രീംകോടതി ചോദിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ പ്രോട്ടോക്കോൾ വേണം. ഇതുമായി […]
August 20, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘സർക്കാർ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ല’, പരാതി ലഭിച്ചാൽ വിട്ടുവീഴ്ചയില്ലാതെ നടപടി -മന്ത്രി സജി ചെറിയാൻ

പ​ത്ത​നം​തി​ട്ട: ജ​സ്റ്റീ​സ് ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട കാ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് സാംസ്കാരിക വകുപ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. 24 നി​ർ​ദേ​ശ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റി​പ്പോ​ര്‍​ട്ടി​ല്‍ സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​ട്ടേ​റെ […]
August 20, 2024

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ഡബ്ല്യൂ​സി​സി സ്ഥാ​പ​ക അം​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് എ​കെ ​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ഡബ്ല്യൂ​സി​സി സ്ഥാ​പ​ക അം​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​കെ.​ബാ​ല​ന്‍. പൊ​തു​വാ​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ബാ​ല​ന്‍ പ്ര​തി​ക​രി​ച്ചു. റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ […]
August 20, 2024

മങ്കി പോക്സ് വ്യാപനം : ആശുപത്രികൾക്കും വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി : എംപോക്സ്  വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ഇന്ത്യ. എമർജൻസി വാർഡുകൾ തയ്യാറാക്കൽ, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ  […]