Kerala Mirror

August 20, 2024

പികെ ശശിയെ വെട്ടിയതില്‍ പിണറായിക്ക് അസംതൃപ്തി, എംവി ഗോവിന്ദന്‍ മുഖ്യമന്ത്രിയില്‍ നിന്നകലുന്നുവോ?

പാലക്കാട്ടെ കരുത്തനായ സിപിഎം നേതാവും കെടിഡിസി ചെയര്മാനുമായ പികെ ശശിയെ പാര്‍ട്ടി നടപടിയുടെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്തുകയും പാര്‍ട്ടിയില്‍ നിന്നും വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയും ചെയ്ത സംഭവം […]
August 20, 2024

വയനാട് പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 119 പേരേയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ […]
August 20, 2024

ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മലയാളിയായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. രാജ്യസ്ഥാനിൽ കെ.സി വേണുഗോപാൽ രാജിവെച്ച സീറ്റിൽ കേന്ദ്രമന്ത്രി രവ്‌നീത് […]
August 20, 2024

സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകളുടെ ഹർത്താൽ നാളെ

തിരുവനന്തപുരം:സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകളുടെ ഹർത്താൽ നാളെ. കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രീംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായ ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. എസ്.സി എസ് ടി […]
August 20, 2024

പ്ര​മു​ഖ ന​ട​നി​ൽ​നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ’ക്ക് ഇരട്ടത്താപ്പെന്ന് തി​ല​ക​ന്‍റെ മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ൻ തി​ല​ക​ന്‍റെ മ​ക​ൾ സോ​ണി​യ തി​ല​ക​ൻ. പ്ര​മു​ഖ ന​ട​നി​ൽ​നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​താ​യാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഈ ​ന​ട​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തും. മോ​ൾ എ​ന്ന് വി​ളി​ച്ച് […]
August 20, 2024

ഒരോവറിൽ 39 റൺസ്, രാജ്യാന്തര ക്രിക്കറ്റിൽ യുവരാജിന്റെ റെക്കോഡ് തകർത്ത് ദാരിയൂസ് വിസ്സർ

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസെന്ന യുവരാജ് സിങിന്റെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു. ഒരോവറിൽ 39 റൺസ് നേടിയാണ് സമാവോ താരം ദാരിയൂസ് വിസ്സർ ചരിത്രനേട്ടം കൈവരിച്ചത്. 2007 പ്രഥമ ടി20 […]
August 20, 2024

തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.വി.എം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. ഇത് വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.അഭിഭാഷകനായ മഹ്മൂദ് പ്രച്ചയാണ് […]
August 20, 2024

ലാറ്ററൽ എൻട്രി പരസ്യം റദ്ദാക്കൂ! പരസ്യം പിൻവലിക്കാൻ നിർദേശം, കേന്ദ്ര സർക്കാറിന്റെ ‘യു ടേൺ

ന്യൂഡൽഹി: ഉന്നത സർക്കാർ ഉദ്യോഗങ്ങളിൽ സ്വകാര്യമേഖലയിലുള്ളവരെ ലാറ്ററൽ എൻട്രി നിയമിക്കാനുള്ള തീരുമാനത്തിൽനിന്നും കേന്ദ്ര സർക്കാർ പിൻവലിയുന്നു. സംവരണ തത്വങ്ങൾ പാലിക്കുന്നില്ല എന്ന വിമർശനം ശക്തമായതോടെ ഇതുസംബന്ധിച്ച പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് നിർദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദേശത്തെ […]
August 20, 2024

മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പേസ് ഓഡിറ്റിന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പേസ് ഓഡിറ്റ് നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു […]