Kerala Mirror

August 17, 2024

ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; ഇനി ദൂരപരിധിയില്ലാതെ കേരളം മുഴുവൻ കറങ്ങാം

തിരുവനന്തപുരം:  സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഇതോടെ ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്. സംസ്ഥാന […]
August 17, 2024

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്് ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് ഹേമ കമ്മീഷന് മൊഴി നല്‍കിയ ആള്‍ എന്ന […]
August 17, 2024

കൊൽക്കത്തയിലെ വനിതാഡോക്ടറുടെ കൊല: ഇന്ന് ഡോക്ടർമാരുടെ 24 മണിക്കൂർ രാജ്യവ്യാപകസമരം

ന്യൂഡൽഹി:  രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ഇന്ന്  (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും  പ്രതിഷേധിച്ചാണു സമരം. അത്യാഹിത […]
August 17, 2024

ഞാൻ എന്തു വിശ്വസിച്ചോ, അതിനായി പോരാട്ടം തുടരുമെന്ന് കുറിപ്പ്, വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന

ന്യൂഡൽഹി: ഭാരപരിശോധനയിലൂടെ പാരീസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ശേഷം വിരമിക്കൽ പ്രഖ്യാപിച്ച  ​ഗുസ്തി ​താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന. 2032 വരെ ഗോദയിൽ തുടരണമെന്ന് ആഗ്രഹ‌മുണ്ടെന്ന് വെളിപ്പെടുത്തുന്ന ​ദീർഘമായ കുറിപ്പ് താ​രം തന്റെ […]
August 17, 2024

അർജുനായുള്ള തിരച്ചിൽ താൽകാലികമായി നിർത്തി; ഗോവയിൽ നിന്നു ഡ്രഡ്ജർ എത്തിച്ച ശേഷം അടുത്തയാഴ്‌ച പുനരാരംഭിക്കും

അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. ഗോവിയിൽ നിന്നുള്ള ഡ്രഡ്ജർ ​ഷിരൂരിലെത്തിച്ചതിന് ശേഷം മാത്രമേ ഇനിയുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളു. ഡ്രഡ്ജർ ബുധനാഴ്ച എത്തുമെന്നാണ് സൂചന. […]
August 17, 2024

പുതിയ സീസണിൽ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് വിജയത്തുടക്കം

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് 2024-25 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഫു​ള്‍​ഹാ​മി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്.ജോ​ഷ്വ സി​ര്‍​ക്‌​സി ആ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 87-ാം മി​നി​റ്റി​ലാ​ണ് താ​രം […]
August 17, 2024

അ​ടു​ത്ത അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത, പ​ത്ത​നംതി​ട്ടയി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് പ​ത്ത​നംതി​ട്ട ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ […]
August 17, 2024

സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം നൽകണം; ‘റീബില്‍ഡ് വയനാട്’ സാലറി ചലഞ്ചിൽ ഉത്തരവിറങ്ങി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി സാലറി ചലഞ്ചിൽ സർക്കാർ ഉത്തരവിറക്കി. ‘റീബില്‍ഡ് വയനാട്’ പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ശമ്പളം നൽകുന്നതിന് ജീവനക്കാർ സമ്മതപത്രം നൽകണം. സാലറി […]