Kerala Mirror

August 17, 2024

മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐ.എം.എയ്ക്കും റെസിഡന്റ് ഡോക്ടർമാരുടെ സംഘടനക്കും നിർദേശം സമർപ്പിക്കാം.കൊൽക്കത്തയിൽ മെഡിക്കൽ പി.​ജി വിദ്യാർഥിനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടൽ. ഡോക്ടർമാരുടെ […]
August 17, 2024

ഇന്ന് നാലുജില്ലകളിലും നാളെ മൂന്നു ജില്ലകളിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ […]
August 17, 2024

‘എന്തിനാണ് ഇത്ര വെപ്രാളം?’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഇന്ന് പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സ്‌റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. പുറത്തുവിടണമെന്നാണ് സർക്കാർ നിലപാട്. അതേസമയം റിപ്പോർട്ടിന്റെ കാര്യത്തിൽ എന്തിനാണ് ഇത്ര […]
August 17, 2024

രാഹുല്‍ഗാന്ധിക്കെതിരെ ബ്‌ളിറ്റ്‌സില്‍ വന്ന ലേഖനം, അദാനിയെ രക്ഷിക്കാനുള്ള പത്തൊമ്പതാമത്തെ അടവോ?

ബംഗ്‌ളാദേശ് ആസ്ഥാനമായ  ബ്‌ളിറ്റ്‌സ്  എന്ന  ഓണ്‍ലൈനില്‍  കോണ്‍ഗ്രസ് നേതാവും   ലോക്‌സഭയിലെ  പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിക്കെതിരെ വന്ന വാര്‍ത്തക്ക് പിന്നില്‍ അതിശക്തമായ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന് സംശയിക്കുന്നവരാണേറെയും. സെബി ചെയര്‍മാന്‍  മാധബിപുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്ഗ് പുറത്ത് വിട്ട […]
August 17, 2024

ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസിക്ക് കേരള സർക്കാരിന്റെ 91.53 കോടി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി സർക്കാർ 91.53 കോടി രൂപ അനുവദിച്ചു. 71.53 കോടി രൂപ ജൂലൈയിലെ പെൻഷനും 20 കോടി രൂപ ശമ്പള വിതരണത്തിനുമാണ്.ഈ മാസം 29നകം പെൻഷൻ കുടിശ്ശിക തീർക്കാൻ […]
August 17, 2024

ഡിവൈഎഫ്ഐയുടെ പോര്‍ക്ക് ചലഞ്ചിനെതിരെ നാസര്‍ ഫൈസി, പോസ്റ്റിന് താഴെ കമന്റ് പ്രളയം 

കോഴിക്കോട്: ഡി.വൈ.എഫ്.ഐയുടെ പോര്‍ക്ക് ചലഞ്ചിനെതിരെ വിമര്‍ശനവുമായി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ‘ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മതനിന്ദ’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വയനാടിന് സാമ്പത്തിക സഹായം നല്‍കാനുള്ള ഡി.വൈ.എഫ്.ഐയുടെ […]
August 17, 2024

വൈകാരിക വരവേൽപ്പ് ഏറ്റുവാങ്ങി വിനേഷ് ഫോഗട്ട്, ഡൽഹിയിൽ സ്വീകരിക്കാനെത്തിയത് വൻ ജനാവലി

പാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഉജ്വല സ്വീകരണം. പാരിസ് ഒളിംപിക്സ് സമാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് വിനേഷ് ഫോഗട്ട് ഡൽഹിയിലെത്തിയത്. ഗുസ്തി താരങ്ങളായ ബജ്‍രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും നൂറു കണക്കിന് […]
August 17, 2024

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. മൈസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ […]
August 17, 2024

അടൽ സേതു പാലത്തിൽ നിന്നും കടലിലേക്ക് ചാടിയ സ്ത്രീയെ അതിസാഹസികമായി രക്ഷിച്ച് ക്യാബ് ഡ്രൈവർ

മുംബൈ: അടൽ സേതു പാലത്തിൽനിന്ന് കടലിലേക്കു ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ടാക്‌സി ക്യാബ് ഡ്രൈവർ. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലാണു സംഭവം. സ്ത്രീയുടെ മുടിയിൽ മുറുകെപിടിക്കുകയായിരുന്നു യുവാവ്. പിന്നാലെ പാലത്തിൽ പട്രോളിങ് നടത്തുകയായിരുന്ന ട്രാഫിക് പൊലീസ് […]