വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ സിപിഎമ്മിലെ ചില കേന്ദ്രങ്ങളാണെന്ന സൂചന അതിറങ്ങിയ സമയത്ത് വ്യാപകമായിരുന്നു. കെകെ ശൈലജയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമം സിപിഎമ്മിന്റെ ചിലരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു […]