Kerala Mirror

August 14, 2024

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 60 ശതമാനത്തിനലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ […]
August 14, 2024

പന്തീരാങ്കാവ് ഗാർഹിക പീഡനം: പരാതിയില്ലെന്ന് യുവതി കോടതിയിൽ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിയില്ലെന്ന് യുവതി കോടതിയിൽ നേരിട്ട് വ്യക്തമാക്കി. ഇതോടെ ഇരുവരോടും കൗൺസിലിങിന് വിധേയമാകാൻ കോടതി നിർദ്ദേശിച്ചു. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ […]
August 14, 2024

ഡിഎൻഎ പരിശോധന: 401 ശരീരഭാഗങ്ങളിൽ ജീർണിച്ചവയിൽ കൂടുതൽ പരിശോധന

ബത്തേരി : വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്ത 401 മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ.  ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121  പുരുഷൻമാരും  127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. […]
August 14, 2024

ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനുള്ള ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചു

ന്യൂഡൽഹി: ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ പുതുക്കിയ കരട് സർക്കാർ പിൻവലിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിൻവലിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കരട് ബിൽ ​അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള […]
August 14, 2024

സെപ്റ്റംബർ അഞ്ചുമുതൽ 92 കേന്ദ്രങ്ങളിൽ ഓണച്ചന്ത, മഞ്ഞക്കാർഡുകാർക്ക് ആറുലക്ഷത്തോളം ഓണകിറ്റുകൾ

തിരുവനന്തപുരം :  സെപ്‌തംബർ അഞ്ചുമുതൽ സംസ്ഥാനത്ത്‌ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താകും സംസ്ഥാന വിപണന മേള. […]
August 14, 2024

അര്‍ജുനെ തേടി ഈശ്വര്‍ മല്‍പെ ഗംഗാവാലി പുഴയില്‍, ഒരു ലോഹഭാഗം കൂടി കണ്ടെത്തി

അങ്കോള : ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. തെരച്ചിലില്‍ ഒരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് കണ്ടെയ്നറുടെ ലോക്ക് ആകാമെന്ന് ഉടമ […]
August 14, 2024

എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ശക്തമായ മഴ: 10 ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും 10 ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് ഇന്നുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]
August 14, 2024

അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ഒ​ഴു​ക്കും കാ​ര​ണം നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന തെ​ര​ച്ചി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.ഇ​ന്ന​ത്തെ തെ​ര​ച്ചി​ല്‍ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ […]
August 14, 2024

ബന്ധുവീട്ടിലേക്ക് മാറിയാലും വാടകകിട്ടും, വയനാട് ദുരിതബാധിതർക്ക് വാടക തുക പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് […]