Kerala Mirror

August 13, 2024

ബംഗ്ലാദേശിൽ ഹിന്ദുക്കള്‍ക്കു നേരെ കടുത്ത ആക്രമണത്തിൽ  ആശങ്ക രേഖപ്പെടുത്തി സിപിഎം

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും […]
August 13, 2024

ദുരന്തസ്ഥലം താമസയോ​ഗ്യമാണോ? വയനാട്ടിൽ ഇന്ന് വിദ​ഗ്ധ സംഘത്തിന്റെ പരിശോധന

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ […]
August 13, 2024

ഇന്നും മഴ ശക്തമാകും, പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ടു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേ​ന്ദ്രകാലാവസ്ഥാ വിഭാഗം. പത്തനംതിട്ട, ഇടുക്കി  ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
August 13, 2024

വി​നേ​ഷ് ഫോ​ഗ​ട്ടി​ന്‍റെ അ​പ്പീ​ൽ; വി​ധി ഇന്ന്

പാ​രീ​സ്: ഒ​ളി​മ്പി​ക്സി​ൽ 50 കി​ലോ​ഗ്രാം ഗു​സ്തി ഫൈ​ന​ലി​ൽ അ​യോ​ഗ്യ​ത ല​ഭി​ച്ച​തി​നെ​തി​രെ ഇ​ന്ത്യ​ൻ താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന്‍റെ അ​പ്പീ​ലി​ൽ വി​ധി ഇന്ന് പ്ര​ഖ്യാ​പി​ക്കും.ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30ന് ​മു​മ്പാ​യി വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ലൂ​ടെ […]
August 13, 2024

ഷി​രൂ​ര്‍ ദൗ​ത്യം; അർജുനായുള്ള തെ​ര​ച്ചി​ല്‍ ഇന്നുമു​ത​ൽ പു​ന​രാ​രം​ഭി​ക്കും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ര്‍ അ​ര്‍​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ ഇന്ന് മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. കാ​ര്‍​വാ​റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഗം​ഗാ​വ​ലി പു​ഴ​യി​ൽ നാ​വി​ക​സേ​ന ഇന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. ലോ​റി​യു​ടെ സ്ഥാ​നം കൃ​ത്യ​മാ​യി […]
August 13, 2024

സിപിഎം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസ് ആക്രമണം : നാല് എസ്‌ഡിപിഐക്കാർ അറസ്റ്റിൽ

തിരുവനന്തപുരം: സി.പി.എം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്നും ഓഫീസിന് പുറത്തുനിന്ന പ്രവർത്തകര്‍ക്ക് നേരെ […]