Kerala Mirror

August 13, 2024

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേശങ്ങൾ വ​യ​നാ​ട്ടി​ൽ അ​നേ​ക​മു​ണ്ടെ​ന്ന് ജോ​ൺ മ​ത്താ​യി

ക​ൽ​പറ്റ: ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, അ​ട്ട​മ​ല മേ​ഖ​ല​ക​ളി​ല്‍ വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍ ജോ​ണ്‍ മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശം വ​യ​നാ​ട്ടി​ൽ അ​നേ​ക​മു​ണ്ടെ​ന്ന് ജോ​ൺ […]
August 13, 2024

ഇന്ന് 12 ജില്ലയിലും ജാഗ്രതാനിര്‍ദേശം; രണ്ടിടത്ത് തീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. […]
August 13, 2024

‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം’; സുപ്രീംകോടതിയില്‍ ഹർജി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാധബി ബുച്ചിന് അദാനിയുടെ […]
August 13, 2024

മദ്യലഹരിയിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം, മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: നഗരത്തിൽ മദ്യലഹരിയിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. എം.ജി റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കാറിന്റെ സൈഡ് ഗ്ലാസ് തുറന്ന് എഴുന്നേറ്റുനിന്നായിരുന്നു യുവാക്കളുടെ സാഹസികാഭ്യാസം. സംഭവത്തിൽ മൂന്നുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
August 13, 2024

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന ഹർജി ഹൈക്കോടതി തള്ളി. നിർമ്മാതാവ് സജി മോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ […]
August 13, 2024

തൃശൂർ ഹീവാൻ നിക്ഷേപ തട്ടിപ്പ്: കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎസ് ശ്രീനിവാസൻ കസ്റ്റഡിയിൽ

തൃശൂർ: ഹീവാൻ നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പിൽ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ കസ്റ്റഡിയിൽ. ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറാണ് ശ്രീനിവാസൻ. കാലടിയിൽനിന്നാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ […]
August 13, 2024

തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാലും നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാല്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് […]
August 13, 2024

തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്, ഡോണയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും

ആലപ്പുഴ: തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്. ജനനസമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ ഡോണ പറഞ്ഞതായി ഇവരെ പ്രവേശിപ്പിച്ച എറണാകുളം ആശുപത്രിയിലെ ഡോക്ടർ. വീടിന്റെ ടെറസിന്റെ സൺഷേഡിലും സ്റ്റെയർകേസിന് അടിയിലുമായി ഒരു ദിവസത്തോളം […]
August 13, 2024

വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾ. മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാ​ങ്കേഴ്സ് സമിതി നിർദേശം നൽകി. ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പ് പ്രകാരം 22 […]