Kerala Mirror

August 12, 2024

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത, രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു.ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, […]
August 12, 2024

ചൂരൽമല ദുരന്തബാധിതരുടെ മുഴുവൻ വായ്പ്പകളും എഴുതിത്തള്ളും : പ്രഖ്യാപനവുമായി കേരളാ ബാങ്ക്

വ​യ​നാ​ട്: ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സം. ദു​ര​ന്ത​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൂ​ര​ല്‍​മ​ല ശാ​ഖ​യി​ലെ വാ​യ്പ​ക​ള്‍ എ​ഴു​തി ത​ള്ളു​മെ​ന്ന് കേ​ര​ളാ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും ഈ​ട് ന​ല്‍​കി​യ വീ​ടും വ​സ്തു​വ​ക​ക​ളും ന​ഷ്ട​പെ​ട്ട​വ​രു​ടെ​യും മു​ഴു​വ​ന്‍ വാ​യ്പ​യും എ​ഴു​തി […]
August 12, 2024

‌അ‍ഞ്ച് ലീ​ഗ് അം​ഗങ്ങളുടെ പിന്തുണയോടെ‌ തൊടുപുഴ ന​ഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി

ഇടുക്കി: യു.ഡി.എഫിലെ കോൺ‍​ഗ്രസും ലീ​ഗും തമ്മിൽ സമവായത്തിലെത്താതായതോടെ തൊടുപുഴ ന​ഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്. സി.പി.എമ്മിലെ സബീന ബിഞ്ചുവാണ് ചെയർപേഴ്സൺ. അ‍ഞ്ച് ലീ​ഗ് അം​ഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്.യു.ഡി.എഫിൽനിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന ഒരാളെ […]
August 12, 2024

മെഡിക്കൽ ടീമിന്റെ തലയിൽ കെട്ടിവക്കാൻ നിൽക്കരുത്, അയോഗ്യതക്ക് കാരണക്കാരി ഫോഗട്ട് തന്നെയെന്ന് പിടി ഉഷ

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പട്ടതിന്റെ കാരണക്കാരി വിനേഷ് ഫോഗട്ട് തന്നെയാണെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ. ഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് അത്‌ലറ്റും പരിശീലകനുമാണ്. ഒളിമ്പിക്‌സ് അസോസിയേഷന്റെ മെഡിക്കൽ സംഘത്തിന്റെ തലയിൽ ഇതിന്റെ […]
August 12, 2024

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട്; മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും കാര്യങ്ങൾ വിശകലനം ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു. മുല്ലപ്പെരിയാർ […]
August 12, 2024

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് സുപ്രീംകോടതി നോട്ടീസ്

ന്യൂ‍ഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന് സുപ്രീംകോടതി നോട്ടീസ്. വർഷങ്ങളായി ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടിരുന്ന പൾസർ സുനി ഹൈക്കോടതിയിൽ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ്  സുപ്രീംകോടതിയെ […]
August 12, 2024

‘സിബിഐ അറസ്റ്റ് റദ്ദാക്കണം’; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ‍ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. അറസ്റ്റ് തള്ളാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് കെജ്‌രിവാൾ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകരായ അഭിഷേക് […]
August 12, 2024

അദാനി ഓഹരികളിൽ വൻ ഇടിവ്; 53,000 കോടി രൂപ നഷ്ടം

മുംബൈ: അദാനി- ഹിൻഡൻബർഗ് വിവാദത്തിൽ സെബി മേധാവി മാധബി ബുച്ചിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷിത നീക്കവുമായി നിക്ഷേപകർ. ഇന്ന് രാവിലെ നടന്ന വ്യാപരത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഏഴ് ശതമാനം വരെ ഇടിഞ്ഞു. […]
August 12, 2024

അദാനിയുടെ കമ്പനികളിൽ നിക്ഷേപം : സെബി മേധാവിക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ച് ഹിൻഡൻബർഗ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിൻഡൻബർഗ് റിസർച്ച്. അദാനിക്ക് ബന്ധമുള്ള മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചെന്നാണു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. […]