Kerala Mirror

August 10, 2024

പ്രധാനമന്ത്രി എത്തും മുൻപേ സൂചിപ്പാറയിലെ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു

കൽപറ്റ : സൂചിപ്പാറയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു. മൃതദേഹങ്ങളുമായി പറന്ന വ്യോമസേന ഹെലികോപ്ടർ സുൽത്താൻ ബത്തേരിയിലെ ഹെലിപ്പാടിൽ ഇറങ്ങി. ഇവിടെനിന്ന് മേപ്പാടിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് […]
August 10, 2024

വാദം പൂർത്തിയായി; വിനേഷ് ഫോഗട്ടിന്റെ  അപ്പീലിൽ ഇന്ന് വിധി

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ ഇന്ന് വിധിയുണ്ടാകും.വെള്ളിമെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം. മൂന്ന് മണിക്കൂർ നീണ്ടുനിന്ന […]
August 10, 2024

പുകവലിരഹിത ഭവനം പദ്ധതിയുടെ ഭാഗമായി അമൃതയിൽ ശിൽപശാല

കൊച്ചി:  പുകവലിരഹിത ഭവനം പദ്ധതിയുടെ ഭാഗമായി അമൃത ആശുപത്രിയിൽ ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും (എൻഎച്ച്എം) സഹകരണത്തോടെ അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ശിൽപശാല സംഘടിപ്പിച്ചത്. കൊച്ചി മേയർ അഡ്വ. […]
August 10, 2024

തമിഴ്‌നാട്ടില്‍ ഇനി തലൈവര്‍ ഉദയനിധി, ഡിഎംകെയെ സ്റ്റാലിന്റെ മകന്‍ നയിക്കും

ഓഗസ്റ്റ് അവസാനത്തോടെ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കേ, 2026 ലെ  നിയമസഭാ തെരെഞ്ഞെടുപ്പോടെ എംകെ സ്റ്റാലിന്‍ കളമൊഴിയുമെന്ന സാഹചര്യമുണ്ടാകുമെന്നും   തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.  ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള സ്റ്റാലിന് 2026 ലെ […]
August 10, 2024

പാക്കേജ്‌ പ്രഖ്യാപന പ്രതീക്ഷ യാഥാർഥ്യമാകുമോ ?മോദി ഇന്ന് വയനാട്ടിൽ

കണ്ണൂർ :വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ പതിനൊന്നരയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പോകും.മുഖ്യമന്ത്രി പിണറായി വിജയൻ, കേരള […]
August 10, 2024

വയനാട് പുനർനിർമാണത്തിനായി കേന്ദ്രത്തോട് കേരളം ചോദിക്കുന്നത് 2000 കോടിയുടെ അടിയന്തര സഹായം

കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി . സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 125 ഓളം വീടുകൾ ഇതിനായി കണ്ടെത്തി. ഉടൻ താമസമാക്കാൻ കഴിയുംവിധം പലതും തയ്യാറാണ്. ജില്ലാ കലക്ടറുടെ […]
August 10, 2024

ഗുസ്തിയിൽ അമൻ സെഹ്റാവത്തിന് വെങ്കലം

പാരിസ്: ഒളിമ്പിക്സ് ഗോദയിൽ നിന്നുള്ള നിരാശാജനകമായ വാർത്തകൾക്ക് ശേഷം ഇന്ത്യക്ക് ഒടുവിൽ ആശ്വാസ വാർത്ത. പുരുഷൻമാരുടെ 57 കിലോ ഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്തിന് വെങ്കലം. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പോർട്ടറിക്കയുടെ ഡാരിയൻ ക്രൂസിനെ നിഷ്പ്രഭമാക്കിയാണ് സെഹ്റാവത്ത് […]