Kerala Mirror

August 9, 2024

വ​യ​നാ​ട് ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രിയും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മു​ണ്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി​യ്‌​ക്കൊ​പ്പം ഹെ​ലി​കോ​പ്റ്റ​റി​ലാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യും ഉ​ണ്ടാ​കു​ക. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ക. ക​ല്‍​പ്പ​റ്റ​യി​ലാ​കും […]
August 9, 2024

വയനാട് ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്നുമുതല്‍

മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്നുമുതല്‍. നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രത്യേക സർട്ടിഫിക്കറ്റ് ക്യാമ്പുകൾ നടത്തുക. ഗവ. ഹൈസ്‌കൂൾ […]
August 9, 2024

പാരീസിൽ നീരജ് ചോപ്രക്ക് വെള്ളി, ഒളിമ്പിക്സിൽ‍ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി നീരജ് 

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ വെള്ളിയാണ് നേടാനായത്. […]