Kerala Mirror

August 9, 2024

വയനാട് ഉരുൾപൊട്ടൽ ; സൂചിപ്പാറ ആനക്കാപ്പിൽനിന്നും  നാല് മൃതദേഹങ്ങൾ കണ്ടെത്തി

മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു ശരീരാവശിഷ്ടവും കണ്ടെത്തി. ഉരുൾപൊട്ടൽ ഉണ്ടായി പതിനൊന്ന് ദിവസത്തിന് ശേഷമാണ് […]
August 9, 2024

ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹം വൈദ്യപഠനത്തിന്‌ കൈമാറും

കോ​ല്‍​ക്ക​ത്ത: അ​ന്ത​രി​ച്ച മു​തി​ർ​ന്ന സി​പി​എം നേ​താ​വും പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​നു കൈ​മാ​റും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ വി​ലാ​പ​യാ​ത്ര​യാ​യി എ​ൻ​ആ​ർ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. ബു​ദ്ധ​ദേ​വി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് […]
August 9, 2024

മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസ്; അമ്മയുടെ പരാതിയിൽ  യുട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ യുട്യൂബര്‍ അറസ്‍റ്റില്‍. ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ […]
August 9, 2024

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, അസാധാരണ ശബ്ദം; പ്രദേശവാസികള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഭൂമികുലുക്കം. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാനും അധികൃതര്‍ നിര്‍ദേശിച്ചു. വിവരം അറിഞ്ഞ് […]
August 9, 2024

സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്- അർഷാദ് നദീമിനെ അഭിനന്ദിച്ച് നീരജിന്റെ അമ്മ 

ന്യൂഡൽഹി: ഒളിമ്പിക്‌സ് ജാവലിൻ ത്രോ മത്സരത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. സ്വർണ മെഡൽ നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്ക് മകനെപോലെയാണെന്ന് അവർ പറഞ്ഞു. പാരീസിൽ നീരജിന് ലഭിച്ചത് […]
August 9, 2024

പ്രകൃതി ദുരന്ത മുന്നറിയിപ്പിൽ വിശദമായ പഠനം വേണം; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് ഹൈക്കോടതി. വിഷയത്തിൽ വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.രഞ്ജിത് തമ്പാനാനെയാണ് അമിക്കസ് ക്യൂറിയായി […]
August 9, 2024

16 മാസത്തിന് ശേഷം മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും എടുത്ത കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതി വിധി. പാസ്പോർട്ട് ഹാജരാക്കണം , എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ […]
August 9, 2024

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി […]
August 9, 2024

ഉപതെരഞ്ഞെടുപ്പുകളില്‍ അറിയാം യോഗി ആദിത്യനാഥിന്റെ ഭാവി

നരേന്ദ്രമോദിക്ക് ശേഷം  ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ച പേരാണ് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത്. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് യോഗിയുടെ കണക്കൂകൂട്ടുലുകളെയെല്ലാം തകര്‍ത്തു.  എണ്‍പത് ലോക്‌സഭാ സീറ്റില്‍ വെറും 33 എണ്ണം നേടാന്‍ മാത്രമേ […]