Kerala Mirror

August 7, 2024

വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ ആദ്യ കരട് പട്ടികയിൽ 138 പേർ, വിവരങ്ങള്‍ 8078409770 എന്ന നമ്പറില്‍ അറിയിക്കാം

കല്‍പ്പറ്റ:ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ […]
August 7, 2024

വിനേഷ് ഫോഗട്ട്  അയോഗ്യ, ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി

പാരീസ്: പാരീസ് ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ  അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ പ്രതീക്ഷകള്‍ […]
August 7, 2024

വയനാട് ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണം, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ജൂലൈ 31ന് ഉരുൾപൊട്ടൽ വിഷയം ലോക്സഭയിൽ […]
August 7, 2024

വഖഫ് സ്വത്തുക്കളില്‍ ഇനി മുതല്‍ സര്‍ക്കാരിന്‍റെ നിയന്ത്രണം, മുസ്‌ലിം അല്ലാത്തവരും വനിതകളും വഖഫ് കൗണ്‍സിലിൽ; നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍

ന്യൂഡൽഹി : മുസ്‌ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്‍റെ […]
August 7, 2024

“ശ​ക്ത​മാ​യി തി​രി​ച്ചു​വ​രൂ, പി​ന്തു​ണ​യു​മാ​യി ഞ​ങ്ങ​ളു​ണ്ട്’: വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

പാ​രി​സ്: ഒ​ളി​മ്പി​ക്സി​ൽ ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ര​ത്തെ ചാ​മ്പ്യ​ന്മാ​രി​ൽ ചാ​മ്പ്യ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മോ​ദി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​വും ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ചോ​ദ​ന​വു​മാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട് […]
August 7, 2024

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒരുലക്ഷം രൂപ സം​ഭാ​വ​ന ന​ല്കി വി​ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ‌​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്തു.യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​ര്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ന്‍ […]
August 7, 2024

അപ്പീലിന് നിയമമില്ല, മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അവസാന സ്ഥാനക്കാരിയാക്കി രേഖപ്പെടുത്തും

പാരീസ്: അയോഗ്യതക്കെതിരെ അപ്പീൽ നൽകാനാകില്ലെന്ന  സ്ഥിതിയിൽ പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് ഉറച്ച മെഡൽ നഷ്ടമാകും. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള […]
August 7, 2024

മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി വ​യ​നാ​ട്ടി​ൽ തു​ട​രും; തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത് സൈ​ന്യം തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി​സ​ഭാ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച് സൈ​ന്യം തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി വ​യ​നാ​ട്ടി​ൽ തു​ട​രാ​നും തീ​രു​മാ​ന​മാ​യി. വ​യ​നാ​ട്ടി​ൽ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി ഇ​ന്ന് രാ​വി​ലെ […]
August 7, 2024

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 […]