Kerala Mirror

August 6, 2024

കേന്ദ്ര അംഗീകാരമായി, നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറും

തി​രു​വ​ന​ന്ത​പു​രം: നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. നേ​മം ഇ​നി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നും കൊ​ച്ചു​വേ​ളി തി​രു​വ​ന്ത​പു​രം നോ​ർ​ത്ത് എ​ന്നു​മാ​ണ് അ​റി​യ​പ്പെ​ടു​ക.തി​രു​വ​ന​ന്ത​പു​രം എ​ന്ന പേ​ര് ബ്രാ​ൻ​ഡ് ചെ​യ്ത് സ​മീ​പ […]
August 6, 2024

വിനേഷ് ഫോഗട്ട് സെമിയിൽ, എതിരാളിയാകുക ക്യൂബൻ താരം യുസ്‌നെലിസ് ലോപ്പസ്

പാരീസ് :  ഐതിഹാസിക പ്രകടനത്തോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തിയിൽ വിനേഷ് ഫോഗട്ട്  സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തിയാണ് വിനേഷ് ഫോഗട്ടിന്റെ സെമി പ്രവേശം. മുൻ യൂറോപ്യൻ […]
August 6, 2024

ടൂറിസം മേഖലയില്‍ ഒന്നാം തീയതിയും മദ്യം, ഡ്രൈ ഡേയില്‍ ഇളവിന് ശുപാര്‍ശ

തിരുവനന്തപുരം: ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്‍കാനാണ് […]
August 6, 2024

യൂണിയൻ പ്രതിഷേധം : സ്പീക്കറുടെ പരാതിയില്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച സസ്‌പെൻഷൻ പിന്‍വലിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു. ചീഫ് ടിടിഇ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് പിന്‍വലിച്ചത്. പത്മകുമാറിനോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ നിര്‍ദേശം നല്‍കി. ടിടിഇമാരുടെ യൂണിയന്റെ […]
August 6, 2024

‘രണ്ടു മാസത്തേക്ക് കറന്‍റ് ബില്ലില്ല’; വയനാട് ദുരന്തമേഖലയില്‍ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ […]
August 6, 2024

വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികൾക്ക് മേപ്പാടി സ്‌കൂളിൽ തുടർപഠനമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

മേപ്പാടി : വയനാട്  ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരന്തബാധിത മേഖലയിലെ […]
August 6, 2024

ആ​ദ്യ ത്രോ​യി​ൽ ത​ന്നെ യോ​ഗ്യ​താ മാ​ർ​ക്ക് മ​റി​ക​ട​ന്നു; നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ല്‍

പാ​രി​സ്: ഒ​ളിം​പി​ക്‌​സ് ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. ഫൈ​ന​ലി​ലെ​ത്താ​ൻ വേ​ണ്ടി​യി​രു​ന്ന 84 മീ​റ്റ​ർ യോ​ഗ്യ​താ മാ​ർ​ക്ക് ആ​ദ്യ ത്രോ​യി​ൽ ത​ന്നെ മ​റി​ക​ട​ന്നാ​ണ് നീ​ര​ജി​ന്‍റെ രാ​ജ​കീ​യ ഫൈ​ന​ൽ പ്ര​വേ​ശം. 89.34 മീ​റ്റ​റാ​യി​രു​ന്നു […]
August 6, 2024

അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി മ​ഴ​യ്ക്ക് സാ​ധ്യ​ത; ര​ണ്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി​യ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ജി​ല്ല​ക​ളി​ലും മു​ന്ന​റി​യി​പ്പി​ല്ല.ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് […]
August 6, 2024

ഷിരൂരിൽ നിന്ന്കണ്ടെത്തിയ മൃതദേഹത്തിൽ  ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ: ഷിരൂരിനടുത്ത് നിന്നും കണ്ടെത്തിയ മൃതദേഹത്തിൽ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ഷിരൂർ അപകടത്തിൽ കാണാതായ അർജുന്റെ കുടുംബം. ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ […]