Kerala Mirror

August 4, 2024

തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ കാന്തപ്പാറയിലെ ഉള്‍വനത്തില്‍ കുടുങ്ങി, തിരിച്ചെത്തിക്കാന്‍ ശ്രമം

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്.എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ […]
August 4, 2024

നിപ: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. […]
August 4, 2024

വയനാട് ഉരുൾപൊട്ടൽ : മരണം 369, കണ്ടെത്താനാവാതെ 206 പേർ

മേപ്പാടി: വയനാട്  ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തിൽ ആയിരത്തിലധികം രക്ഷാപ്രവർത്തകരാണ് പങ്കെടുത്തത്. ചാലിയാറിലും മുണ്ടേരി ഉൾവനത്തിലും […]
August 4, 2024

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ​നി​ധി​യി​ലേ​ക്ക് ഒരുകോടി സ​ഹാ​യ​വു​മാ​യി ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും

അ​മ​രാ​വ​തി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും. ഒ​രു​കോ​ടി രൂ​പ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് സം​ഭാ​വ​ന ചെ​യ്ത​ത്.എ​ക്സി​ലൂ​ടെ ചി​ര​ഞ്ജീ​വി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യ നാ​ശ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് വി​ല​യേ​റി​യ […]
August 4, 2024

ലൈ​ഫ് പ​ദ്ധ​തി​ക്ക് 350 കോ​ടി ; 22500 പേ​ര്‍​ക്ക് പ്ര​യോ​ജ​ന​മെ​ന്ന് എം​ബി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 350 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 22500 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് നി​ർ​മാ​ണ​ത്തി​ന് ന​ൽ​കു​വാ​ൻ ആ​വ​ശ്യ​മാ​യ വാ​യ്പാ വി​ഹി​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്.നി​ല​വി​ൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ […]
August 4, 2024

യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

മേപ്പാടി: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. […]
August 4, 2024

കെപിസിസി പ്രസിഡന്റിന്റെ നിർദേശം തള്ളി, യുഡിഎഫ് എംഎൽഎമാർ ഒരുമാസത്തെ ശമ്പളം CMDRF ൽ നല്കുമെന്ന് സതീശൻ

കൊ​ച്ചി: യു​ഡി​എ​ഫി​ന്‍റെ എ​ല്ലാ എം​എ​ൽ​എ​മാ​രും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ന് ഇ​ര​ക​ളാ​യി മാ​റി​യ പാ​വ​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹരിക്കാനു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യു​ഡി​എ​ഫും പ​ങ്കാ​ളി​യാ​കു​മെ​ന്നും സ​തീ​ശ​ൻ […]
August 4, 2024

വീരനായകനായി ശ്രീജേഷ്; ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍

പാരീസ്: കളിയുടെ ഭൂരിഭാഗം സമയവും പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടന് മുന്നിൽ തകരാത്ത പോരാട്ട വീര്യവുമായി കളംപിടിച്ച ഇന്ത്യ പാരീസ് ഒളിമ്പിക്‌സ് സെമിയിൽ. മുഴുവൻ സമയത്ത് 1-1 ന് സമനിലയിൽ പിരിഞ്ഞ പോരാട്ടം ഷൂട്ടൗട്ടിലാണ് […]
August 4, 2024

ഇഡി വീണ്ടും വരുമോ രാഹുലിനെ തേടി

തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീങ്ങുകയാണെന്നും വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ് നടക്കാമെന്നുമുള്ള ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. കര്‍ണ്ണാടകയില്‍ നടത്തിയ […]