Kerala Mirror

August 2, 2024

ചാലിയാർ പുഴയുടെ ഇരുകരകളിലും പുഞ്ചിരി മട്ടത്തും ഇന്ന് തീവ്ര പരിശോധന

കൽപ്പറ്റ: ഉരുൾപ്പൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ എട്ടു പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു.പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്‍റെ തീരങ്ങളിൽ തിരച്ചിൽ […]
August 2, 2024

സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി ദി​വ​സം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ 220 ആ​ക്കി വ​ർ​ധി​പ്പി​ച്ച പു​തി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ സംബന്ധിച്ച് സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ വി​വി​ധ […]
August 2, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ശ്രീജിത്ത് പന്തളമടക്കം 14 പേർക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തില്‍ ബിജെപി നേതാവ് ശ്രീജിത്ത് പന്തളം അടക്കം സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വ്യാ​പ​ക അ​ഴി​മ​തി​യാ​ണ് ദു​രി​താ​ശ്വാ​സ​ നി​ധ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ശ്രീ​ജി​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തി​നാ​ൽ […]
August 2, 2024

ഒ​ളി​മ്പി​ക്‌​സ് ബാഡ്മിന്റൺ: സിന്ധുവും പ്രണോയിയും പുറത്ത്‌ , ലക്ഷ്യ ക്വാർട്ടറിൽ

പാരിസ്‌: ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമായുള്ള ബാഡ്മിന്റൺ താരം പി വി സിന്ധു പുറത്തായി. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചെെനയുടെ ഹീ ബിങ് ജിയാവോ 21–19, 21–14ന് ജയിച്ചുകയറി. സിന്ധു ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും റിയോവിൽ […]