Kerala Mirror

August 2, 2024

വയനാടിന്റെ കണ്ണീരൊപ്പാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം; 150 വീടുകള്‍ പണിതുനല്‍കും

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി നാഷണല്‍ സര്‍വീസ് സ്‌കീം. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പാര്‍പ്പിടം നഷ്ടമായ നൂറ്റമ്പത് കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ […]
August 2, 2024

വയനാട്ടിൽ നൽകുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് പരീക്ഷണാടിസ്ഥാനത്തിലുള്ളതെന്ന് ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

കൊച്ചി: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന റിപ്പാര്‍ട്ടുകള്‍ക്കിടെ, നിലവില്‍ വയനാട് ജില്ലയ്ക്കായി പുറപ്പെടുവിക്കുന്ന പ്രാദേശിക പ്രവചന ബുള്ളറ്റിന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ( ജിഎസ്‌ഐ). ഒരു പ്രവചന […]
August 2, 2024

വയനാട് ദുരന്തത്തില്‍ മരണം 300 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 206 പേരെ

വയനാട്: മുണ്ടക്കൈ ഉരുള്‍പട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ […]
August 2, 2024

നീറ്റ് പുനഃപരീക്ഷയില്ല, ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം തള്ളി സുപ്രീം കോടതിയുടെ അന്തിമ വിധി. വ്യാപകമായ ചോദ്യക്കടലാസ് ചോർച്ച ഉണ്ടായിട്ടില്ല. പട്‌നയിലും ഹസാരിബാഗിലും മാത്രമായിരുന്നെന്നും ചോദ്യകടലാസ് ചോർച്ചയുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഉണ്ടായിട്ടും […]
August 2, 2024

ചാലിയാറിൽ വ്യാപക തെരച്ചിൽ , പുഴയും തീരവും അരിച്ചുപെറുക്കുന്നത് മൂന്നു രീതിയിലായി

മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ തേടി ചാലിയാർ പുഴയിൽ വ്യാപകപരിശോധന. ചാലിയാറിലൂടെ നിന്ന് മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ഒഴുകിവരുന്നത് തുടരുന്നതിനാൽ ഇവിടെ ഇന്നും തിരച്ചിൽ ഊർജിതമാണ്. പൊലീസ്, നേവി, കോസ്റ്റ്ഗാർഡ്, വനംവകുപ്പ്, ഫയർ ആൻഡ് […]
August 2, 2024

ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ട്, മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി.രണ്ടുസ്ത്രീകളെയും രണ്ടുപുരുഷന്മാരെയുമാണ് ജീവനോടെ സൈന്യം കണ്ടെത്തിയത്. പടവെട്ടി കുന്നിൽ നിന്നാണ് നാലു പേരെ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇവർ.. ജോണി,ജോമോൾ, എബ്രഹാം ,ക്രിസ്റ്റി എന്നിവരെയാണ് […]
August 2, 2024

കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമർദ്ദ പാത്തി; ഇന്നും നാളെയും മഴ കൂടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി […]
August 2, 2024

പുതിയ പാർലമെന്‍റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി : ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഡ​ൽ​ഹി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ചോ​ർ​ച്ച. എം​പി​മാ​രു​ടെ ലോ​ബി​ക്കു​ള്ളി​ൽ മ​ഴ​വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും സ​മ​ഗ്ര […]
August 2, 2024

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി; 32 മരണം

ന്യൂ​ഡ​ൽ​ഹി : ഉ​ത്ത​രേ​ന്ത്യ​യി​ലും വ്യാ​പ​ക പ്ര​ള​യ​ക്കെ​ടു​തി. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ 32ഓ​ളം പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലു​മാ​ണ് ഏ​റെ നാ​ശ​മു​ണ്ടാ​യ​ത്. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ര​ണ്ടു വ്യ​ത്യ​സ്ത […]