Kerala Mirror

August 2, 2024

മോദി ആര്‍എസ്എസിനു കീഴടങ്ങുന്നു, ദേവേന്ദ്ര ഫഡ്‌നാവിസ് ബി ജെപി അഖിലേന്ത്യാ അധ്യക്ഷനാകും

ആര്‍എസ്എസ് നേതൃത്വവുമായി ഏറ്റുമുട്ടലിന് നില്‍ക്കാതെ അവര്‍ക്ക് പൂര്‍ണ്ണമായി വഴങ്ങി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചതോടെ, നാഗ്പൂരിന്റെ വിശ്വസ്തനായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി അഖിലേന്ത്യാ അധ്യക്ഷനാകുമെന്നുറപ്പായി. ഇപ്പോഴത്തെ അധ്യക്ഷന്‍ ജെപി നദ്ദയെ മോദി […]
August 2, 2024

മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച പ്രദേശത്ത് മനുഷ്യസാന്നിധ്യമില്ല; ദൗത്യം നിർത്തി

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ തെർമൽ റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഒരിടത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയെങ്കിലും പ്രതീക്ഷകൾ അവസാനിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഇവിടെനിന്നും ഒന്നും കണ്ടെത്താനായില്ല. നാല് മണിക്കൂറിലേറെ നേരം രണ്ട് […]
August 2, 2024

കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പെന്ന പ്രസ്താവന: അമിത് ഷായ്ക്കെതിരെ കോൺഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്. ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേരളത്തിന് കാലേകൂട്ടി നൽകിയെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ജയറാം […]
August 2, 2024

മുണ്ടക്കൈയിലെ റഡാർ പരിശോധനയിൽ ജീവന്റെ തുടിപ്പ് ? പ്രതീക്ഷയോടെ രക്ഷാപ്രവർത്തകർ 

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്‍റെ തുടിപ്പ് നടത്തിയ  തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയിൽ ജീവന്റെ തുടിപ്പ് കണ്ടതായി സൂചന. മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. […]
August 2, 2024

വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരെ തിരിച്ചറിഞ്ഞു, തിരിച്ചറിയാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതുവരെ 181 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. 199 മരണമാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 89 പുരുഷന്മാരും 82 […]
August 2, 2024

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബറിൽ തുടങ്ങും, സംസ്ഥാന സമ്മേളനം കൊല്ലത്ത്

തിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംഘടനാ സമ്മേളനങ്ങൾ സെപ്റ്റംബറിൽ തുടങ്ങും. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും. ഏര്യാ സമ്മേളനം നവംബറിൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന […]
August 2, 2024

‘നമ്മളൊരുമിച്ച് ഇതും അതിജീവിക്കും’ വയനാടിനായി എല്ലാവരും മുന്നോട്ടുവരണമെന്ന് ആസിഫ് അലി

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലിയും. നമ്മളൊരുമിച്ച് ഇതും അതിജീവിക്കുമെന്നാണ് ആസിഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, […]
August 2, 2024

‘അന്ന്‌ ആടുകളെ വിറ്റ പണം; ഇന്ന്‌ ചായക്കടയിലെ വരുമാനം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി സുബൈദ ഉമ്മ

കൊല്ലം : ദുരന്തത്തിൽ അമർന്ന വയനാടിന്റെ കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖന്മാരും ഉദ്യോ​ഗസ്ഥരുമടക്കം വയനാടിന് സഹായവുമായി രം​ഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ […]
August 2, 2024

എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്

കണ്ണൂർ: എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്ന് നികേഷ് കുമാർ അറിയിച്ചിരുന്നു. 2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീ​ഗ് […]