Kerala Mirror

August 1, 2024

പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ ഇന്നുമുതൽ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ ഇന്നുമുതൽ പ്രാബല്യത്തില്‍. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്‌ഡേറ്റ് ചെയ്ത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) […]
August 1, 2024

വയനാട് അടക്കം അഞ്ചുജില്ലകളിൽ ശക്തമായ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാദ്ധ്യത കൂടുതലെന്ന് കുഫോസ്

തിരുവനന്തപുരം : സംസ്ഥാനത്ത് 460 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനോ മണ്ണൊലിപ്പിനോ സാദ്ധ്യതയുണ്ടെന്ന് പഠനം. അതിൽ 32 സ്ഥലങ്ങളിൽ 30 ശതമാനത്തിലേറെയും 76 സ്ഥലങ്ങളിൽ 20 ശതമാനത്തിലേറെയും ഉരുൾ പൊട്ടൽ സാദ്ധ്യതയുണ്ടെന്നും കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് […]
August 1, 2024

ഇന്ന് ഉച്ചയോടെ മുണ്ടക്കൈ തൊടും ,കനത്ത മഴയെ അതിജീവിച്ച് സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണത്തിൽ

മേപ്പാടി: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലെത്താൻ കരസേന ചൂരൽമലയിൽ നിന്ന് നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമ്മാണം ഇന്ന് ഉച്ചയോടെ പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്.ഇന്നലെ രാത്രിയും കനത്ത മഴയെ അതിജീവിച്ച് സൈന്യം […]
August 1, 2024

ദുരന്ത നിവാരണ അവലോകനത്തിനായി മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ, സ​ർ​വ​ക​ക്ഷി യോഗവും ഇന്ന്

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ‌​പ്പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ എ​പി​ജെ ഹാ​ളി​ൽ രാ​വി​ലെ 11.30 ന് ​ആ​ണ് യോ​ഗം ന​ട​ക്കു​ക.യോ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന […]
August 1, 2024

മരണം 250 കടന്നു, വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴ

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ശക്തമായ മഴ. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും ചൂരല്‍മലയുമായി ബന്ധിപ്പിച്ച് കൊണ്ട് സൈന്യം പാലം പണി തുടരുകയാണ്. കഴിഞ്ഞദിവസം സൈന്യം പണിത നടപ്പാലം മുണ്ടക്കൈ […]
August 1, 2024

കനത്ത മഴ; 10 ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ഇടുക്കി ജില്ലയാണ് അവധി പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, […]
August 1, 2024

റെയില്‍വെ പാളത്തില്‍ വെള്ളം ; ഗുരുവായൂര്‍ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി

തൃശൂര്‍: പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ […]