Kerala Mirror

August 1, 2024

സ്വപ്‌നില്‍ കുസാലെയിലൂടെ ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം […]
August 1, 2024

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ […]
August 1, 2024

ഡൽഹിയിൽ റെക്കോർഡ് മഴ: മരണം 10 ആയി; വിമാന സർവ്വീസുകൾ റദ്ദാക്കി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പെയ്ത റെക്കോഡ് മഴ നാശം വിതക്കുന്നു.ഇന്നലെ വൈകീട്ടാണ് ഡൽഹിയിൽ കനത്ത മഴ പെയ്തത്.  നഗരത്തിൻ്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലാവുകയും ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും […]
August 1, 2024

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​നം : മ​ണ്ണി​ടി​ച്ചി​ലി​ലും മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ആ​റ് മരണം

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലും മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.ഇ​രു​പ​തോ​ളം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളും 25 മീ​റ്റ​റോ​ളം റോ​ഡും […]
August 1, 2024

മു​ഖ്യ​മ​ന്ത്രി വ​യ​നാ​ട്ടി​ലേ​ക്ക്; ക​ള​ക്‌ട്രേറ്റി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം

കോ​ഴി​ക്കോ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. കോ​ഴി​ക്കോ​ട്ടു​നി​ന്ന് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പു​റ​പ്പെ​ട്ട​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി വേ​ണു​വും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബും […]
August 1, 2024

‘രക്ഷാപ്രവർത്തനം കഴിയുന്നത് വരെ സൈന്യവും സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലവും ഇവിടെയുണ്ടാകും’; മേജർ ജനറൽ

ചൂരല്‍മല: ചൂരൽമലയിൽ സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം നിലനിർത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന മേജർ ജനറൽ വിനോദ്.ടി. മാത്യു. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്നും മേജർ ജനറൽ പറഞ്ഞു. […]
August 1, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്2,20,000 രൂപ, വയനാടിന് കൈത്താങ്ങുമായി ആനന്ദ് പട്‌വര്‍ധന്‍

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,20,000 രൂപ സംഭാവന ചെയ്ത് പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചിത്ര മേളയിലെ(IDSFFK) മികച്ച ഡോക്യുമെന്ററിയായി ആനന്ദ് പട്‌വര്‍ധന്റെ ‘വസുധൈവ കുടുംബകം’ […]
August 1, 2024

സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണിവരെ; ഒരു ക്ലാസിൽ പരമാവധി 35 കുട്ടികൾ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്. […]
August 1, 2024

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും

ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും. തുടർന്ന് 12 മണിയോടെ ഇവർ […]