കൽപറ്റ: വയനാട്ടിൽ ബെയ്ലി പാലം നിർമിക്കാനായുള്ള സാധാനസാമഗ്രികൾ ഉച്ചയോടെ എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുന്നതിനുവേണ്ടിയാണ് ബെയ്ലി പാലം നിർമിക്കുന്നത്. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് മന്ത്രി അറിയിച്ചു. ബെയ്ലി […]