Kerala Mirror

July 31, 2024

എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടിൽ​ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് തുടങ്ങി

കൊ​ച്ചി: കേ​ര​ള​ത്തി​നു​ള്ള മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് യാ​ത്ര ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12.50നു ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ൻ രാ​ത്രി 10ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. ചെ​യ​ർ​കാ​റി​ൽ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ 1465 […]
July 31, 2024

ഓഗസ്റ്റ് 3 വരെ കേരളത്തിൽ അതിശക്ത മഴ, കുന്നംകുളം – തൃശൂർ സംസ്ഥാന പാതയിൽ ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, എറണാകുളം, […]
July 31, 2024

മരണം 180, കാണാതായവര്‍ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 180 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 143 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. […]
July 31, 2024

23നും 24നും കേന്ദ്രം ഉരുൾപൊട്ടൽ മുന്നറിയിപ്പു നല്‍കി, കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ […]
July 31, 2024

മുണ്ടക്കൈയിൽ സംഘർഷാവസ്ഥ, വാഹനങ്ങൾ തടയുന്നതിനെതിരെ മന്ത്രിമാരോട് പ്രതിഷേധിച്ച് പ്രദേശവാസികൾ 

വയനാട് : വാഹനങ്ങൾ തടയുന്നതിൽ  മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍. മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് […]
July 31, 2024

ത​ദ്ദേ​ശ​വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ആറ്റിങ്ങലിൽ രണ്ടു ബിജെപി സീറ്റുകൾ പിടിച്ച് സിപിഎം, തൃശൂരിൽ യുഡിഎഫ് സീറ്റ് ബിജെപി പിടിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 43 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം. നി​ല​വി​ൽ 23 ഇ​ട​ത്ത് എ​ൽ​ഡി​എ​ഫും 18 ഇ​ട​ത്ത് യു​ഡി​എ​ഫും മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. ര​ണ്ടി​ട​ത്ത് എ​ൻ​ഡി​എ​യ്ക്കാ​ണ് ലീ​ഡ്. ആറ്റിങ്ങലിൽ രണ്ടു ബിജെപി സീറ്റുകൾ […]
July 31, 2024

12 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. […]
July 31, 2024

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാളെ വ​യ​നാ​ട്ടി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്ച വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് രാ​വി​ലെ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം […]
July 31, 2024

പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം മ​ന്ത്രി വീ​ണ വ​യ​നാ​ട്ടി​ലേ​ക്ക്

മ​ല​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ ശേ​ഷം മ​ന്ത്രി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് […]