Kerala Mirror

July 30, 2024

മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ നിർത്തി, നാളെ പുലർച്ചെ പുനരാരംഭിക്കുമെന്ന് ദൗത്യസംഘം

ബത്തേരി : ഉരുൾപ്പൊട്ടൽ തകർത്ത വയനാട്ടിലെ മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു. ഏതാണ്ട് 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  രാത്രിയായതോടെ രക്ഷാപ്രവർത്തനം […]
July 30, 2024

കനത്ത മഴ തുടരുന്നു; നാളെ 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് […]
July 30, 2024

പാ​രീ​സ് ഒ​ളി​ന്പി​ക്സ് : ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

പാ​രീ​സ് : ഒ​ളി​ന്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് അ​യ​ര്‍​ല​ന്‍​ഡി​നെ ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​യു​ടെ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന​ത്.ഹ​ര്‍​മ​ന്‍​പ്ര​തീ​ത് സിം​ഗാ​ണ് ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്.11, 19 മി​നി​റ്റു​ക​ളി​ലാ​യി​ട്ടാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് എ​തി​ർ ടീ​മി​ന്‍റെ […]
July 30, 2024

മു​ണ്ട​ക്കൈ​ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മരണം 120; 98 പേ​രെ കാ​ണാ​താ​യി

വ​യ​നാ​ട് : ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ 120 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. കാ​ണാ​താ​യ 98 പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഊ​ർ​ജി​ത ശ്ര​മം ആ​രം​ഭി​ച്ചു. മേ​പ്പാ​ടി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ 62 മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ണ്ട്. ഇ​വ​രി​ൽ 42 പേ​രെ […]
July 30, 2024

ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം തുടങ്ങി; താൽക്കാലിക പാലം നിർമിച്ചു

വയനാട് : ഉരുപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായെന്നും […]
July 30, 2024

ഉരുള്‍ പൊട്ടല്‍; വയനാടിനായി കൈകോര്‍ക്കാം : കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍

കല്‍പ്പറ്റ : വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനായി കൈകോര്‍ത്ത് ജില്ലാ കലക്ടര്‍മാര്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍മാരാണ് പൊതുജനങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ചിട്ടില്ലാത്ത വസ്തുക്കള്‍, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, അരി, പയര്‍ […]
July 30, 2024

വയനാട്ടിലെ ദുരന്തം ഹൃദയഭേദകം; പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം : മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഹൃദയഭേദകമായ ദുരന്തത്തില്‍ ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റ 128 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16 […]
July 30, 2024

നാളെ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ടയിലെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ […]
July 30, 2024

വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു, 54 മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം

വയനാട്:വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ  മരണസംഖ്യ ഉയരുന്നു. ഇതുവരെ 54 പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടില്‍ 43 മൃതദേഹങ്ങളും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളുമാണ് ലഭിച്ചത്.  രക്ഷാപ്രവർത്തനത്തിനായി   ഏഴിമലയിൽ നിന്ന് […]