Kerala Mirror

July 29, 2024

നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മരിച്ചു. മൂന്ന് പേർക്കു പരിക്കേറ്റു.ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി രജീഷ് (32), സുഹൃത്ത് അനന്തു (29) എന്നിവരാണു മരിച്ചത്. സുഹൃത്തുക്കളായ അഖിൽ […]
July 29, 2024

മീൻ പിടിക്കുന്നതിനിടെ കനോലി കനാലിൽ വീണയാൾ മരിച്ചു

കോഴിക്കോട്: സരോവരത്തിന് സമീപം കനോലി കനാലിൽ വീണയാൾ മരിച്ചു. കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് ഇയാള്‍.സ്കൂബാ സം​ഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ പ്രവീണ്‍, […]