Kerala Mirror

July 29, 2024

ദേശീയപാത 66ന്റെ നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണം : ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ  വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി […]
July 29, 2024

വിസിയെ ഉപരോധിക്കുന്നു, കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും (വിസി) സംഘടനകളും തമ്മിൽ തർക്കം. വിസിയെ സിപിഎം അനുകൂലികൾ തടഞ്ഞുവച്ചു. പുറത്തു നിന്ന എസ്എഫ്ഐക്കാർ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചു. […]
July 29, 2024

ബാണാസുര സാ​ഗറിന്റെ ഷട്ടറുകള്‍ തുറന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇടുക്കിയില്‍ ചെറിയ ഡാമുകള്‍ തുറന്നു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ […]
July 29, 2024

പെരുമഴ വീണ്ടും, വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ്. പുത്തുമല കശ്മീര്‍ […]
July 29, 2024

അമീബിക് മസ്തിഷ്ക ജ്വരം : ജർമനിയിൽ നിന്നും ജീവൻ രക്ഷാ മരുന്ന് ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് മരുന്നെത്തിക്കും. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിക്കുക. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്നെത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും. […]
July 29, 2024

സംസ്ഥാനത്ത് കനത്തമഴ; വയനാട്ടിൽ മണ്ണിടിച്ചിൽ, മൂന്ന് സ്കൂളുകൾക്ക് അവധി

വയനാട്: കനത്തമഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിൽ. പുത്തുമല കാശ്മീർ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര അണക്കെട്ടിൽ 15 സെന്റീമീറ്റർ കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് നൽകും. മഴയെ തുടർന്ന് ജില്ലയിൽ […]
July 29, 2024

അനുകൂലകാലാവസ്ഥയെങ്കിൽ മാത്രം തെരച്ചിൽ, തൃശൂരിൽ നിന്നും ഡ്രഡ്ജിങ് യന്ത്രം ഷിരൂരിലേക്ക്

ഷിരൂർ : മണ്ണിടിച്ചിൽ കാണാതായ മലയാളി ട്രക്ക് ഡ്രെെവർ അർജുനായുള്ള തിരച്ചിലിന്റെ ഭാവിയിൽ ആശങ്ക. പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നദിയിൽ ഇന്ന് പരിശോധന നടത്തുക . വരുന്ന 21 ദിവസം  ശക്തമായ മഴയ്ക്കുള്ള സാധ്യതാ […]
July 29, 2024

ബൊപ്പണ്ണ– ബാലാജി സഖ്യത്തിനു തോൽവി, ടെന്നിസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

പാരിസ്:  ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് അവസാനം. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് […]
July 29, 2024

സഞ്ജുവിന് തിളങ്ങാനായില്ല, ഇന്ത്യക്ക് രണ്ടാം ജയം

പല്ലക്കല്ലെ: രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയവുമായി ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.  ഒൻപതു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയ റണ്‍സ് കുറിച്ചത്. […]