Kerala Mirror

July 29, 2024

മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന്  ഏഴു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് […]
July 29, 2024

ഹേമന്ത് സോറന്റ ജാമ്യം എതിർത്തുള്ള ഹർജി തള്ളി,  സുപ്രീംകോടതിയിൽ ഇ.ഡിക്ക് തിരിച്ചടി

ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഹൈക്കോടതിയാണ് സോറന് ഇടക്കാല ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ ബി […]
July 29, 2024

കെ സുധാകരനുമായി ഒത്തുപോകാന്‍ കഴിയില്ല, വേറെ പ്രസിഡന്റ് വേണം, ഹൈക്കമാന്‍ഡിനോട് വിഡി സതീശന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരെഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ എടുത്ത നടപടികള്‍ക്ക് കെ സുധാകരന്‍ തുരങ്കം വയ്ക്കുകയാണ്. ഇനി സുധാകരനുമായി […]
July 29, 2024

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ അതിശക്ത മഴ; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്

രുവനന്തപുരം: വടക്കൻ ജില്ലകളിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ […]
July 29, 2024

മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് കേജ്‌രിവാൾ മുൻകൂർ അംഗീകാരം നൽകിയതായി സിബിഐ കുറ്റപത്രം 

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ സിബിഐ റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ‌ഡി) കഴിഞ്ഞ മേയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.മദ്യനയക്കേസിലെ മുഖ്യ സൂത്രധാരിൽ […]
July 29, 2024

മോ​ദി അടക്കമുള്ള ആറുപേർ  ഇ​ന്ത്യ​യെ ച​ക്ര​വ്യൂ​ഹ​ത്തി​ല്‍ കു​രു​ക്കു​ന്നു: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭ​യി​ലെ ബ​ജ​റ്റ് ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി​യെ മ​റ്റ് മ​ന്ത്രി​മാ​ര്‍​ക്ക് ഭ​യ​മാ​ണ്. ഇ​ത് വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ അ​ട​ക്കം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു. ച​ക്ര​വ്യൂ​ഹ​ത്തെ ഉ​ദാ​ഹ​രി​ച്ച് ബ​ജ​റ്റി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാം. […]
July 29, 2024

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്, മ​ഴ​മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വ്യാ​പ​ക​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്,വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ […]
July 29, 2024

‘രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ നാടകം കളിച്ചതായി തോന്നുന്നു’: എം വിജിന്‍ എംഎല്‍എ

ഷിരൂര്‍: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. അതേസമയം, കർണാടക സർക്കാറിന്‍റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു. […]
July 29, 2024

തിരച്ചിൽ തുടരില്ലേ? ഷിരൂരിൽ നിന്ന് നേവിസംഘം മടങ്ങി

അങ്കോള : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തത നൽകാതെ കർണാടക സർക്കാർ. നേരത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി […]