Kerala Mirror

July 28, 2024

കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. പള്ളിമുക്ക് […]
July 28, 2024

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് – ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന “ന​വ​കേ​ര​ള ബ​സ്’ എ​ന്ന ഗ​രു​ഡ പ്രീ​മി​യം ബ​സി​ന്‍റെ സ​ർ​വീ​സ് വീ​ണ്ടും മു​ട​ങ്ങി. ബ​സ് വർക്ക്‌ഷോ​പ്പി​ലാ​യ​തി​നാ​ലാ​ണ് സ​ർ​വീ​സ് മു​ട​ങ്ങി​യ​തെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. നി​ല​വി​ൽ ബ​സ് കോ​ഴി​ക്കോ​ട് […]
July 28, 2024

സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ല്‍ വെ​ള്ളം​ക​യ​റി​യു​ള്ള ദു​ര​ന്തം; മ​രി​ച്ച​വ​രി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മു​ങ്ങി​മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി​യെ​ന്ന് സ്ഥി​രീ​ക​ര​ണം. എ​റ​ണാ​കു​ളം സ്വ​ദേ​ശി ന​വീ​ന്‍ ഡാ​ല്‍​വി​ന്‍ ആ​ണ് മ​രി​ച്ച​ത്. ജെ​എ​ന്‍​യു​വി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​ണ് ന​വീ​ന്‍. ഡ​ൽ​ഹി ഓ​ൾ​ഡ് രാ​ജീ​ന്ദ്ര ന​ഗ​റി​ലെ […]
July 28, 2024

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി കേരളത്തില്‍

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ […]
July 28, 2024

അതിശക്തമായ മഴക്ക് സാധ്യത, മൂന്നുജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. […]
July 28, 2024

ഇന്ന് ഉന്നതതലയോഗം, ദൗ​ത്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യെക്കുറിച്ച് ഇന്ന് കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ കൂ​ടു​ത​ല്‍ പോ​യി​ന്‍റു​ക​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഈ​ശ്വ​ർ മ​ൽ​പെ​യും സം​ഘ​വും ഇ​ന്നും തി​ര​ച്ചി​ല്‍ ന​ട​ത്തും. ദൗ​ത്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് […]
July 28, 2024

ഡല്‍ഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

ഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാർഥികളാണ് ലൈബ്രറിയില്‍ […]
July 28, 2024

ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ൾ; നിർണായക മത്സരത്തിൽ  ഇറാഖിനെ തകർത്ത് അർജന്റീന ട്രാക്കിൽ

 പാ​രീ​സ്: ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ളി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ര്‍​ജ​ന്‍റീ​ന ഇ​റാ​ഖി​നെ കീ​ഴ​ട​ക്കി. ഗ്രൂ​പ്പ് ബി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യം.തി​യാ​ഗോ അ​ല്‍​മാ​ഡ, ലൂ​സി​യാ​നോ ഗോ​ണ്‍​ഡോ, എ​സെ​ക്വി​യെ​ല്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ർ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ൾ​വ​ല ച​ലി​പ്പി​ച്ചു. […]
July 28, 2024

അവസാന വിസിലിനു മുന്നേ വിജയഗോൾ, ന്യൂസിലൻഡിനെ വീഴ്ത്തി ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യജയം

പാരീസ് : ഒളിമ്പിക്‌സ് ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ന്യൂസിലാൻഡിനെ 3-2 നാണ് തോൽപ്പിച്ചത്. പെനാൽറ്റി സ്‌ട്രോക്ക് ഗോളാക്കി ക്യാപ്റ്റൻ ഹർമൻപ്രീതാണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍ […]