Kerala Mirror

July 28, 2024

തൃ​ശൂ​രി​ൽ നി​ന്ന് ഡ്ര​ഡ്ജിം​ഗ് യ​ന്ത്രം എ​ത്തി​ക്കും, അ​ർ​ജു​നാ​യി തെ​ര​ച്ചി​ൽ തു​ട​രും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ തു​ട​രും. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കേ​ര​ള- ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ ഫോ​ണി​ൽ സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ തു​ട​രാ​നു​ള്ള തീ​രു​മാ​നം. തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഡ്ര​ഡ്ജിം​ഗ് യ​ന്ത്രം തൃ​ശൂ​രി​ൽ നി​ന്ന് കൊ​ണ്ടു​വ​രും. […]
July 28, 2024

മീൻ പിടിക്കുന്നതിനിടെ കനോലി കനാലിൽ വീണു; യുവാവിനായി തെരച്ചിൽ

കോഴിക്കോട്: സരോവരത്തിന് സമീപം കനോലി കനാലിൽ വീണ് ഒരാളെ കാണാതായി. കുന്ദമംഗലം സ്വദേശി പ്രവീൺ ദാസിനെയാണ് കാണാതായത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ്. ഫയർ ഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മീൻ പിടിക്കുന്നതിനിടെയാണ് […]
July 28, 2024

‘എന്റെ മോനെവിടെയെന്ന് അമ്മ ചോദിക്കുന്നു’; തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: പെട്ടന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാവില്ലെന്ന് അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അർജുനെയും മറ്റ് രണ്ടുപേരെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരണം. തടസങ്ങളുണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങളെത്തിക്കണമെന്നും അർജുന്റെ സഹോദരി ആവശ്യപ്പെട്ടു. ’13 ദിവസമായി, എന്റെ […]
July 28, 2024

വാര്‍ത്താസമ്മേളനത്തിനിടെ മൂക്കില്‍നിന്ന് രക്തസ്രാവം; കുമാരസ്വാമി ആശുപത്രിയില്‍

ബെംഗളൂരു: വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിയുടെ മൂക്കില്‍നിന്നു രക്തസ്രാവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി-ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. ബെംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലായിരുന്നു […]
July 28, 2024

ഷി​രൂ​രി​ല്‍ തി​ര​ച്ചി​ല്‍ തു​ട​രു​ന്നു; ഈ​ശ്വ​ര്‍ മല്‍​പെ​യും സം​ഘ​വും പു​ഴ​യി​ലി​റ​ങ്ങി

ബം​ഗ​ളൂ​രു: ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു. പ്രാ​ദേ​ശി​ക മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ന്‍ ഈ​ശ്വ​ര്‍ മ​ല്‍​പെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ത്തി​ലു​ള്ള മ​റ്റൊ​രാ​ളും ന​ദി​യി​ലി​റ​ങ്ങി തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. മ​ഴ കു​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ര്‍ പു​ഴ​യി​ലി​റ​ങ്ങി​യ​ത്. ഇ​വ​ര്‍​ക്ക് […]
July 28, 2024

പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും നേട്ടം കൊയ്യുന്നതാണ് ഇറാം സ്ഥാപനങ്ങളുടെ മാതൃക : മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ

പാലക്കാട് : പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ  നേട്ടം കൊയ്യുന്നതാണ് ഇറാം സ്ഥാപനങ്ങളുടെ മാതൃകയെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ. സമകാലിക വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റം സൃഷ്ടിക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. […]
July 28, 2024

മൂന്നാം തവണയും പിണറായി വരും, ശൈലി മാറ്റത്തിന് ശ്രമിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി ശൈലി​ മാറ്റേ​ണ്ടന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരാൻ സാധ്യതയുണ്ട്. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അഞ്ചുവർഷം […]
July 28, 2024

കൊറിയറിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്

തിരുവനന്തപുരം: കൊറിയറിൽ ഒപ്പിടുന്നതിനെ ​ചൊല്ലിയുണ്ടായ തർക്കം തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചതെന്ന് പരിക്കേറ്റ വള്ളക്കടവ് സ്വദേശി ഷിനി പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം വഞ്ചിയൂരിൽ […]
July 28, 2024

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ ഭ​ക്ഷ​ണപ്പൊ​​തി​യി​ൽ പാ​റ്റ​ക​ള്‍; പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കാ​സ​ർ​ഗോ​ട്ടേ​യ്ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ ന​ല്‍​കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ പാ​റ്റ​ക​ളെ ക​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ. ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ കു​ടും​ബ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ട്രെ​യി​നി​ല്‍ നി​ന്നും ന​ല്‍​കി​യ […]