ആലപ്പുഴ: ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ ആംബുലൻസിലെ രോഗി മരിച്ചു. എസ്എൽ പുരം കളത്തിൽ ഉദയൻ(64) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിന് സമീപത്തുവച്ചാണ് […]