Kerala Mirror

July 25, 2024

അർജുൻ രക്ഷാദൗത്യം: നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തി, രാത്രിയിലും തിരച്ചിൽ തുടരും

മം​ഗളൂരു: അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർ​ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ പുതിയ കണ്ടെത്തലുകൾ. നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയതായി ദൗത്യസംഘം അറിയിച്ചു. എട്ട് മീറ്റർ ആഴത്തിലാണ് സിഗ്നൽ ലഭിച്ചതെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ പറഞ്ഞു. […]
July 25, 2024

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. പ്രാഥമിക പരിശോധനയിൽ രോ​ഗം […]
July 25, 2024

നിപയിൽ ആശ്വാസം : 8 പേർ കൂടി നെഗറ്റീവ്

തിരുവനന്തപുരം : എട്ട് പേരുടെ നിപ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 […]
July 25, 2024

അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം; കേസ് എടുത്ത് യുവജന കമ്മീഷന്‍

തിരുവനന്തപുരം : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെതിരെയും അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അര്‍ജ്ജുന്റെ […]
July 25, 2024

നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പുറത്തിറക്കി. exams.nta.ac.in/NEETലിങ്കിലൂടെ ഫലമറിയാൻ സാധിക്കും. പുതുക്കിയ റാങ്ക് ലിസ്റ്റിൽ 44 പേർക്ക് ഒന്നാം റാങ്ക് നഷ്‌ടപ്പെട്ടതായാണ് വിവരം. സുപ്രിം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക […]
July 25, 2024

കൽപറ്റ നാരായണനും ഹരിത സാവിത്രിക്കും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കൽപ്പറ്റ നാരായണൻ്റെ തിരഞ്ഞെടുത്ത കവിതകൾ സ്വന്തമാക്കി. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എം.ആർ രാഘവ വാര്യർ, സി.എൽ ജോസ് എന്നിവർ […]
July 25, 2024

ര​ക്ഷാ​ദൗ​ത്യം നീ​ളും; പു​ഴ​യ്ക്ക​ടി​യി​ലേ​ക്ക് ഇ​റ​ങ്ങി​യു​ള്ള പ​രി​ശോ​ധ​ന ഇ​ന്നി​ല്ല

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള നി​ർ​ണാ​യ​ക തി​ര​ച്ചി​ൽ ഇ​നി​യും നീ​ളും. ഗം​ഗാ​വാ​ലി പു​ഴ​യി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള​തി​നാ​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് ഇ​ന്ന് പു​ഴ​യി​ൽ ഇ​റ​ങ്ങാ​നാ​കി​ല്ല.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ട്ര​ക്കി‌​ന്‍റെ […]
July 25, 2024

ഗംഗാ വാലി പുഴയിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം

ഷിരൂർ :ഗംഗാ വാലി പുഴയിലുള്ള  ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ഡ്രോൺ നടത്തിയ പരിശോധനയിലും സ്ഥിരീകരണം. ഡ്രോണിൽ ലഭിച്ച സിഗ്നലിലും ലോറിയുടെ ക്യാബിൻ ഏതുഭാഗത്തെന്ന് തിരിച്ചറിനായില്ല. അടുത്തടുത്തായി 3 ഭാഗങ്ങളിൽ ലോഹസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. നദിയിലെ […]
July 25, 2024

മ​ദ്യ​ന​യ​ക്കേ​സി​ൽ കെജ്രി​വാ​ളി​ന് വീ​ണ്ടും തി​രി​ച്ച​ടി; സിബിഐ കേസിൽ ക​സ്റ്റ​ഡി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ളി​ന് വീ​ണ്ടും തി​രി​ച്ച​ടി. തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് എ​ട്ടു​വ​രെ നീ​ട്ടി.സി​ബി​ഐ കേ​സി​ൽ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കെജ്രി […]