Kerala Mirror

July 24, 2024

ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി:  സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് […]
July 24, 2024

അർജുനെ കണ്ടെത്താൻ ബൂം മണ്ണുമാന്തി യന്ത്രമെത്തി, 60 അടി ആഴത്തിൽനിന്ന് ചെളി നീക്കി പരിശോധന

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. തിരച്ചിലിനായുള്ള ബൂം മണ്ണുമാന്തി യന്ത്രം അപകടസ്ഥലത്തെത്തി. വലിയ ട്രെയിലറിലാണ് യന്ത്രം എത്തിച്ചത്. 12 മണിയോടെ […]
July 24, 2024

‘ഇന്ത്യന്‍ 2’ ദുരന്തമായി, ‘തഗ് ലൈഫ്’ നേരത്തെ തിയേറ്ററിലെത്തും

‘ഇന്ത്യന്‍ 2’ തിയേറ്ററില്‍ തളര്‍ന്നതോടെ കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’ ഉടന്‍ തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമം. തഗ് ലൈഫ് ഈ വര്‍ഷം തന്നെ തിയേറ്ററില്‍ എത്തിക്കാനാണ് കമലും മണിരത്‌നവും ശ്രമിക്കുന്നത്. പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം […]
July 24, 2024

ഉത്തരവായില്ല, സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗഡു വിതരണം വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗഡു വിതരണം വൈകും. തുക അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങാത്തതിനാലാണ് പെൻഷൻ വിതരണം വൈകുന്നത്. ബുധനാഴ്ച മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. 1600 രൂപ വീതം 60 ലക്ഷത്തിൽ […]
July 24, 2024

82 പേജുകളും 115 ഖണ്ഡികകളും ഒഴിവാക്കി ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നു സർക്കാർ പുറത്തുവിടും

തിരുവനന്തപുരം : ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ 5 വർഷത്തിനു ശേഷം ഇന്നു സർക്കാർ  പുറത്തുവിടും. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ […]
July 24, 2024

പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അവഗണന : ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ ഇന്ത്യ മുന്നണി

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പാർലമെന്റിൽ ഇന്ത്യാസഖ്യം പ്രതിഷേധിക്കും . രാവിലെ 10.30നു പാർലമെന്റ് അങ്കണത്തിൽ ഇന്ത്യാസഖ്യം ധർണ നടത്തും. തുടർന്നാണു സഭയിൽ വിഷയം ഉന്നയിക്കുക. ശശി തരൂരാണു പ്രതിപക്ഷത്തുനിന്നു സഭയിൽ ആദ്യം […]
July 24, 2024

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടിയുമായി സർക്കാർ. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച […]
July 24, 2024

തനിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നു, വിഡി സതീശനെതിരെ കെസുധാകരന്റെ പരാതി ഹൈക്കമാന്‍ഡിന്

തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍  പടച്ചുവിടാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. കോട്ടയം ആസ്ഥാനമായ ഒരു  ഓണ്‍ലൈന്‍ മാധ്യമത്തെ ഉപയോഗിച്ചുകൊണ്ട് […]
July 24, 2024

മ​ഴ: ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ അ​തി​ശ​ക്ത​മാ​യേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. നാ​ളെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് […]