Kerala Mirror

July 23, 2024

ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ചു; രാ​ഷ്ട്ര​പ​തി​ക്കെ​തിരായ കേ​ര​ള​ത്തി​ന്‍റെ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി : നി​യ​മ​സ​ഭ പാ​സാ​ക്കി​യ നാ​ല് ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ന്‍റെ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ലെ​ത്തും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക.അ​നു​മ​തി നി​ഷേ​ധി​ച്ച ബി​ല്ലു​ക​ളി​ൽ രാ​ഷ്ട്ര​പ​തി​യും ഗ​വ​ർ​ണ​റും രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ […]
July 23, 2024

ജനകീയ തീ​രു​മാ​ന​ങ്ങ​ൾക്ക് സാധ്യത, മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി : മൂ​ന്നാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ 11 ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കും. ജ​ന​പ്രി​യ ബ​ജ​റ്റാ​കും അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് രാ​ഷ്ട്ര​പ​തി​യും പ​റ​ഞ്ഞി​രു​ന്നു. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി […]
July 23, 2024

നിപ : മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം: പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്. നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. […]
July 23, 2024

ബിഹാറിന് പ്രത്യേക പദവിയില്ലെന്ന് കേന്ദ്രം, എൻ.ഡി.എ വിടില്ലെന്ന് ജെ.ഡി.യു

ന്യൂ​ഡ​ൽ​ഹി : ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. ബി​ഹാ​റി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ആ​വ​ശ്യം പ​ഠി​ച്ച മ​ന്ത്രി​ത​ല സം​ഘം 2012 മാ​ർ​ച്ച് 30ന് ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് മു​ൻ നി​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ […]
July 23, 2024

ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തി;  തിരച്ചിൽ തുടരുമെന്ന് സൈന്യം

ബെംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനായി ഇന്നും  തിരച്ചിൽ തുടരുമെന്ന് സൈന്യം. പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ട്രക്ക് പുഴയിലേക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം. […]