ന്യൂഡല്‍ഹി: പ്രളയ ദുരിതം നേരിടാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ സഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയില്‍ കേരളമില്ല. ബിഹാര്‍, ആസാം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും […]