Kerala Mirror

July 22, 2024

ഇന്ത്യയുടെ ഇതിഹാസ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് വിരമിക്കുന്നു, കരിയറിലെ അവസാന ഉദ്യമം പാരീസ് ഒളിമ്പിക്സ്

കൊ​ച്ചി: വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ഇ​തി​ഹാ​സ താ​രം പി.​ആ​ര്‍. ശ്രീ​ജേ​ഷ്. ഈ ​മാ​സം 26ന് ​തു​ട​ങ്ങു​ന്ന പാ​രി​സ് ഒ​ളിം​പി​ക്സി​നു ശേ​ഷം ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് മ​ല​യാ​ളി താ​രം അ​റി​യി​ച്ചു. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ശ്രീ​ജേ​ഷ് വി​ര​മി​ക്ക​ല്‍ […]
July 22, 2024

ഇന്ത്യയിൽ ഭക്ഷ്യവില കുതിക്കുന്നു, സാമ്പത്തിക അസമത്വവും : സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ഭക്ഷ്യോൽപന്ന വിലനിലവാരം (ഫുഡ് ഇൻഫ്ലേഷൻ) കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2021-22ലെ 3.8 ശതമാനത്തിൽനിന്ന് 7.5 ശതമാനത്തിലേക്കാണ് കഴിഞ്ഞവർഷത്തെ വളർച്ച. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, കാലംതെറ്റിപ്പെയ്ത മഴ, മോശം മൺസൂൺ, […]
July 22, 2024

നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ കൂട്ടുകാര്‍ എല്ലാം നെഗറ്റീവ്; ഉറവിടം കണ്ടെത്താന്‍ ഊർജിത ശ്രമം

മലപ്പുറം: നിപാ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിനാലുകാരന്റെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണ്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. […]
July 22, 2024

വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ […]
July 22, 2024

രഞ്ജിത്ത് ഇസ്രായേൽ അടക്കമുള്ള മലയാളി രക്ഷാപ്രവർത്തകരോട് മടങ്ങാൻ നിർദേശിച്ച് കർണാടക പൊലീസ് 

കാർവാർ: ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ സ്ഥലത്തുനിന്നു മലയാളി രക്ഷാപ്രവർത്തകരോട് തിരികെ പോകാൻ കർണാടക പൊലീസ് നിർദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് തിരികെ പോകാൻ നിർദേശിച്ചത്. ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും […]
July 22, 2024

നാലില്‍ മൂന്ന് പാദങ്ങളിലും എട്ടുശതമാനത്തിന് മുകളിൽ വളർച്ച : സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാർലമെന്റിൽ

ന്യൂഡല്‍ഹി: ബാഹ്യമായ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയ്ക്ക് സാമ്പത്തികമായി ഏറെ മുന്നേറാന്‍ സാധിച്ചെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തികരംഗത്ത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാക്കിയ വേഗം 2024 വരെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു. 2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ […]
July 22, 2024

അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ചയിടത്ത് ലോഹസാന്നിധ്യം, സൂചന  ഡീപ് സെർച്ച് ഡിറ്റക്ടർ പരിശോധനയിൽ

ബെം​ഗളൂരു: അർജുന്റെ ലോറിക്കായുള്ള ഡീപ് സെർച്ച് ഡിറ്റക്ടർ പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായി വിവരം. നേരത്തേ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ചുനടത്തിയ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ […]
July 22, 2024

പ​ണ​മു​ള്ള​വ​ന് പ​രീ​ക്ഷ ജ​യി​ക്കാ​മെ​ന്ന സ്ഥി​തി​യെ​ന്ന് രാ​ഹു​ല്‍; നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. രാജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യം ത​ട്ടി​പ്പി​ലേ​ക്ക് മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി വി​മ​ര്‍​ശി​ച്ചു.പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ല്‍ ഗു​രു​ത​ര പ്ര​ശ്‌​ന​മു​ള്ള​താ​യി രാ​ജ്യ​ത്തി​ന് മു​ഴു​വ​ന്‍ ബോ​ധ്യ​മു​ണ്ട്. പ​ണ​മു​ള്ള​വ​ന് പ​രീ​ക്ഷ […]
July 22, 2024

മണ്ണിടിച്ചിൽ നടന്ന റോഡിൽ രണ്ടിടങ്ങളിൽ സി​ഗ്നൽ, മണ്ണ് നീക്കി പരിശോധിക്കുന്നു

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സി​ഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് […]