Kerala Mirror

July 20, 2024

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള 15കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ് ആയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാന പരിശോധനയിൽ പോസിറ്റീവായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ […]
July 20, 2024

അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ

പാലക്കാട് :  അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ. മേലെ ഭൂതയാർ സ്വദേശികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വരഗയാർ പുഴക്കരികിൽ നിന്നാണ്. വനം വകുപ്പും […]
July 20, 2024

അർജുന് വേണ്ടി കരയിലും വെള്ളത്തിലും പരിശോധന; അങ്കോളയിൽ തിരച്ചിൽ ശക്തം

മം​ഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനായി തിരച്ചിൽ തുടരുന്നു. പ്രദേശത്ത് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്ന് എൻ.ഐ.ടി സംഘം അറിയിച്ചു. നേവി, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ, പൊലീസ്, അ​ഗ്നിശമനസേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് […]
July 20, 2024

ചി​റ്റൂ​ര്‍ പു​ഴ​യി​ല്‍ കു​ട്ടി​ക​ള്‍ കു​ടു​ങ്ങി; മൂ​വ​രെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

പാ​ല​ക്കാ​ട്: കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് കു​ട്ടി​ക​ള്‍ ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ന​ടു​വി​ല്‍ കു​ടു​ങ്ങി. പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യ കു​ട്ടി​ക​ള്‍ പെ​ട്ടെ​ന്ന് കു​ത്തൊ​ഴു​ക്ക് ഉ​ണ്ടാ​യ​തോ​ടെ ന​ടു​ഭാ​ഗ​ത്ത് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മൂ​വ​രെ​യും ര​ക്ഷ​പ്പെടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ സ്ഥ​ല​ത്ത് നാ​ല് പേ​ര്‍ […]
July 20, 2024

സ്രവ സാമ്പിൾഫലം വൈകിട്ടോടെ, പ​തി​നാ​ലു​കാ​ര​ന് നി​പ്പ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ

മ​ല​പ്പു​റം: നി​പ്പ രോ​ഗ​ബാ​ധ​യെ​ന്ന് സം​ശ​യ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പ​തി​നാ​ലു​കാ​ര​ന് നി​പ്പ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ര്‍.​വി​നോ​ദ്.സ്ര​വ സാ​മ്പി​ള്‍ പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചെ​ന്നും വൈ​കു​ന്നേ​ര​ത്തോ​ടെ ഫ​ലം​വ​രു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി വീ​ണാ […]
July 20, 2024

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച മുതൽ ; അവതരണം 23ന്

ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആദായ നികുതിയില്‍ ഇളവ് നല്‍കുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെയാണെന്ന് ബജറ്റ് തയാറാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. നരേന്ദ്ര […]
July 20, 2024

‘റഡാർ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല’;  പുഴയിലും റഡാര്‍ പരിശോധന നടത്തും

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. മം​ഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റ​ഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും […]
July 20, 2024

നിപ സംശയിച്ച 14കാരന് ചെള്ള് പനി സ്ഥിരീകരിച്ചു; മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തേക്ക്

മലപ്പുറം: കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്ന മലപ്പുറം […]
July 20, 2024

മൈക്ക് ഓപറേറ്ററെ തെറിവിളിക്കുന്ന സംസ്ക്കാരം വളർന്നുവരുന്നു , പിണറായിക്കെതിരെ ഒളിയമ്പുമായി സിപിഐ എംഎൽഎ

തൃശൂർ:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി.ബാലചന്ദ്രൻ. മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് പി ബാലചന്ദ്രൻ്റെ വിമർശനം. മെെക്കിൻ്റെ സാങ്കേതിക തകരാർ നോക്കാതെയാണ് തെറി വിളിക്കുന്നത്-  പി […]