Kerala Mirror

July 19, 2024

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; ഇരുവഞ്ഞിപ്പുഴയിലും പൂനൂര്‍ പുഴയിലും ജാഗ്രത നിർദേശം

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാൽ ​വെള്ളം തുറന്നുവിടാൻ സാധ്യത. എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ ഓറഞ്ച് അലര്‍ട്ട് ഏത് സമയവും റെഡ് അലര്‍ട്ടായി മാറാന്‍ ഇടയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഡാമിലെ […]
July 19, 2024

കെ ​റെ​യി​ലി​ന് ഐ​എ​സ്‌​ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന് ലി​മി​റ്റ​ഡി​ന് (കെ ​റെ​യി​ൽ) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ന്‍റെ (ഐ​എ​സ്‌​ഒ 9001–2015 ) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു.സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ കെ ​റെ​യി​ൽ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്കേ​ഷ​നാ​ണ് ഐ​എ​സ്ഒ. സം​സ്ഥാ​ന […]
July 19, 2024

മഴ: 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി; 2 ജില്ലകളിൽ ഭാഗിക അവധി

തിരുവനന്തപുരം: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചു. കാസർകോട്, ജില്ലയിൽ കോളജുകൾ […]
July 19, 2024

അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ പരമോന്നത കോടതി നിർദ്ദേശം നൽകി.ശിക്ഷ […]
July 19, 2024

സഞ്ജു സാംസൺ ശ്രീലങ്കൻ പര്യടന ടീമിൽ, ഏകദിനത്തിൽ രോഹിത്, ടി20യിൽ  സൂര്യകുമാർ നയിക്കും

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമ നയിക്കും. സൂര്യ കുമാർ യാദവാണ് ടി20യുടെ നായകൻ. ശുഭ്മാൻ ഗില്ലാണ് രണ്ടു ഫോർമാറ്റുകളുടെയും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വിരാട് കോഹ്‌ലി […]