വയനാട്ടിലെ കോണ്‍ഗ്രസ് കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനുളള കെപിസിസി നേതൃത്വത്തിന്റെ ക്ഷണം തള്ളി കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ തന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തെ മുരളീധരൻ അറിയിച്ചത്. വയനാട്ടിലെ കോണ്‍ക്‌ളേവില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം […]
55 ,000 രൂപയെന്ന ഏറ്റവും ഉയർന്ന നിരക്കിൽ വീണ്ടും തൊട്ട് സ്വർണ വില. ഈ മാസത്തെ ഏറ്റക്കുറച്ചിലുകൾക്കും ചാഞ്ചാട്ടങ്ങൾക്കും ശേഷം ഒറ്റയടിക്ക് വമ്പൻ കുതിച്ചു ചാട്ടമാണ് ഇന്ന് സ്വർണ വിപണി നടത്തിയത്. ഗ്രാമിന് 90 രൂപയും […]
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നേതാക്കളാണ് രാജിവച്ചത്. ഇവര്‍ ഈ ആഴ്ചയില്‍ തന്നെ ശരദ് പവാറിന്‍റെ […]
കൊച്ചി: ടി ബി ബാധിച്ച് മുഴുവനായി ചുരുങ്ങിപ്പോയ ശ്വാസനാളി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി. മുംബൈ സ്വദേശിയായ 32 വയസ്സുകാരന്റെ ശ്വാസകോശമാണ് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലാക്കിയത്. ശ്വാസനാളി […]
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. മലമുകളിൽ ഉരുൾപ്പൊട്ടിയതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ അല്ലെന്നാണ് നിഗമനം. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന […]
കൊച്ചി : മഴ കനത്തതോടെ കേരളത്തിലെ പുഴകളിലെ ജലനിരപ്പ് ഉയരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ് . ജലനിരപ്പുയർന്നതോടെ തൊടുപുഴയിൽ മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. 5 ഷട്ടറുകൾ 50 സെന്റിമീറ്റർ […]
സുൽത്താൻ ബത്തേരി: കോൺഗ്രസിന്റെ ശക്തി താഴെത്തട്ടിലാണെന്നും,ബൂത്ത് തലം മുതലുള്ള പ്രവർത്തകരെ സജ്ജരാക്കി വേണം അടുത്ത തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.ഞാൻ പോകും, ഞാൻ പോകുമെന്ന് ഭീഷണി മുഴക്കുന്നവർക്ക് സലാം […]