Kerala Mirror

July 17, 2024

സാമ്പത്തിക നേട്ടത്തിനായി കെജ്‌രിവാൾ ബോധപൂർവം  മദ്യനയത്തിൽ കൃത്രിമം കാട്ടിയെന്ന് സിബിഐ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാൾ ബോധപൂർവം  മദ്യനയത്തിൽ കൃത്രിമം കാട്ടിയെന്ന് സിബിഐ . ഗോവ തിരഞ്ഞെടുപ്പിന് എഎപിയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി രൂപ അനധികൃതമായി നേടിയതിന് പകരം […]
July 17, 2024

ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ ഹർജിയിലാണ് ഉത്തരവ്. […]
July 17, 2024

സൈബർ അറ്റാക്ക് ഒന്ന് നിർത്തിത്തരാമോ ? ആസിഫ് ഭായ് മനസിലാക്കിയതിൽ സന്തോഷമെന്ന് രമേശ് നാരായണൻ

തിരുവനന്തപുരം: ആസിഫ് അലി തന്നെ മനസിലാക്കിയതിൽ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ. സൈബർ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്. താൻ മാത്രമല്ല തന്റെ മക്കളും അത് അനുഭവിക്കുകയാണ്. അതൊക്കെ ഒന്ന് നിറുത്തി തന്നാൽ വലിയ […]
July 17, 2024

‘പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാളോടുള്ള വിദ്വേഷ പ്രചരണമായി മാറ്റരുത്’: ആസിഫ് അലി

കൊച്ചി: രമേഷ് നാരായണൻ വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. തനിക്കുള്ള പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അത് മറ്റൊരാളോടുള്ള വിദ്വേഷ ക്യാമ്പയിനാക്കി മാറ്റരുതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സിനിമാ പ്രമോഷൻ പരിപാടിയിലാണ് പ്രതികരണം. ‘രമേഷ് നാരായണനെതിരെ വിദ്വേഷ […]
July 17, 2024

വ​യ​നാ​ട്ടി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്, എ​ട്ടു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, […]
July 17, 2024

പ്രിയങ്കക്കെതിരെ മല്‍സരിക്കണമോ ? സിപിഐയുടെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ കൊമ്പുകോര്‍ക്കുന്നു

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍  പ്രിയങ്കാഗാന്ധിക്കെതിരെ സിപിഐ സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നതില്‍ കേന്ദ്ര സിപിഐ നേതൃത്വത്തിന് കടുത്ത എതിര്‍പ്പ്. ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കളാണ് വയനാട്ടില്‍ പ്രിയങ്കക്കെതിരെ സിപിഐ സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നതില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് […]
July 17, 2024

ജോയിയുടെ അമ്മക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ, വീടുവച്ച് നല്‍കുമെന്ന് മേയര്‍

തിരുവനന്തപുരം: റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിൻറെ ഭാഗം വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ […]
July 17, 2024

സൈബർ തട്ടിപ്പ് : കറന്റ് അക്കൗണ്ടുകൾക്ക് നിരീക്ഷണവും നിയന്ത്രണവും വേണമെന്ന് ആർബിഐയോട് കേരളം, പൊലീസിന്റെ കത്ത് പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്

സൈബർ തട്ടിപ്പ്  നിയന്ത്രിക്കാൻ കറന്റ് അക്കൗണ്ടുകൾക്ക് നിരീക്ഷണവും നിയന്ത്രണവും വേണമെന്ന് റിസർവ് ബാങ്കിനോട് കേരളം. വിദേശത്തുള്ളവർക്ക് ഓൺലൈൻ വഴി പണം കൈമാറാനുള്ള അനുവാദം നൽകരുതെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് […]
July 17, 2024

സിദ്ധാർത്ഥന്‍റെ മരണം; വെറ്റിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷൻ

തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. എം ആർ ശശീന്ദ്രനാഥിനെ ഗവർണർ […]