Kerala Mirror

July 13, 2024

സിപിഎം കോഴിക്കോട് ജില്ലാ നേതൃയോഗം ഇന്ന് , പിഎസ്സി കോഴ വിവാദത്തിൽ​​​ പ്രമോദ് കോട്ടൂളിക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും

കോഴിക്കോട്: പി.എസ്.സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയുള്ള നടപടി ഇന്നുണ്ടായേക്കും. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റും, ജില്ലാ കമ്മിറ്റിയും […]
July 13, 2024

സർവകലാശാല വി.സി നിയമനം; വീണ്ടും സർക്കാർ- ഗവർണർ പോര്

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്. ഗവർണറെ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരണം. ഏതാനും […]
July 13, 2024

‘ഭരണഘടനാ ഹത്യ ദിവസ്’; പ്രതിഷേധവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടന ഹത്യാദിനം ആഘോഷിക്കുകയായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ […]
July 13, 2024

ഭരണഘടനയെ രാഷ്ട്രീയ പോരാട്ടത്തിനുള്ള ആയുധമാക്കുമ്പോള്‍

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 സംവിധാന്‍  ഹത്യാ ദിവസ് ( ഭരണഘടനാ ഹത്യാദിനം)  ആയി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.  1975 ജൂണ്‍ 25 നാണ് അന്നത്തെ […]
July 13, 2024

എഎം ഷംസീര്‍ മാത്രം ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചതെന്ത് കൊണ്ട് ?

വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിയുടെ ഉദ്ഘാടന സമയത്ത്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച ഏക സിപിഎം നേതാവ് ഒരു  പക്ഷെ സ്പീക്കര്‍ എഎം ഷംസീര്‍ മാത്രമാകും.  അദ്ദേഹമൊഴിച്ചുള്ള സിപിഎം നേതാക്കളെല്ലാം  മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനങ്ങള്‍ […]
July 13, 2024

തൃശൂര്‍ മേയറെ ബിജെപിയിലെത്തിക്കാനുളള തന്ത്രവുമായി സുരേഷ്‌ഗോപി

വരുന്ന നിയമസഭാ  തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് തൃശൂര്‍ ജില്ലയില്‍ ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുള്ള ഒരു മണ്ഡലത്തില്‍  നിന്നും മല്‍സരിക്കുമെന്ന് കരുതുന്നവരാണേറെയും. സിപിഎം നേതാക്കള്‍ പോലും അങ്ങിനെ വിശ്വസിക്കുന്നു. ഇതു മനസിലാക്കിക്കൊണ്ടാണ്  തൃശൂരിലെ ലോക്‌സഭാ […]