Kerala Mirror

July 12, 2024

കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് […]
July 12, 2024

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: അറുപതാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥനും പ്രതി

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. കൊലപാതകശ്രമം, സ്ത്രീധന പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇരയായ യുവതി മലക്കം മറിഞ്ഞതിന് പിന്നാലെ കേസ് റദ്ദാക്കണമെന്ന […]
July 12, 2024

കേരള എൻസിപി ഘടകത്തിൽ പിളർപ്പ് ; റെജി ചെറിയാൻ പക്ഷം ജോസഫ് ഗ്രൂപ്പിലേക്ക്

ആലപ്പുഴ: കേരളത്തിലെ എൻസിപി ഘടകം പിളർന്നു. ഒരു വിഭാഗം പ്രവർത്തകർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിന്‍റെ ഭാഗമായി പ്രവർക്കിക്കുമെന്ന് വാർത്താ സമ്മേളത്തിലൂടെ അറിയിച്ചു. റെജി എം. ചെറിയാൻ പക്ഷമാണ് കേരള കോൺഗ്രസ് ജോസഫ് […]
July 12, 2024

അടുത്ത നാലുദിവസം തീവ്രമഴ; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് പാലക്കാട്, കൊല്ലം, തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ […]
July 12, 2024

എൽഎൽബി പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ : നിർദ്ദേശം തള്ളി ഡൽഹി സർവകലാശാല

ന്യൂഡൽഹി : എൽഎൽബി വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ ഉൾപ്പെടുത്താനുള്ള ആവശ്യം തള്ളി ഡൽഹി സർവകലാശാല. ലോ ഫാക്കൽറ്റി മുന്നോട്ടുവെച്ച മനുസ്മൃതി ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ യൂണിവേഴ്സിറ്റ് നിരസിച്ചതായി  വൈസ് ചാൻസലർ യോഗേഷ് സിംഗ് വ്യക്തമാക്കി.’ജൂറിസ്‌പ്രൂഡൻസ്’ എന്ന പേപ്പറിൽ ലോ ഫാക്കൽറ്റി മാറ്റങ്ങൾ […]
July 12, 2024

ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ പിണറായിയുടെ ഉദ്ഘാടന പ്രസംഗം 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം ആര്‍ക്കെന്ന രാഷ്ട്രീയ തര്‍ക്കം നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് 2015 ഡിസംബറിൽ വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിട്ടത്. വിഴിഞ്ഞം […]
July 12, 2024

‘ആത്മാവും ഹൃദയവും സമർപ്പിച്ച ഉമ്മൻചാണ്ടിക്കും നന്ദി, അനുമതി ലഭിച്ചാൽ രണ്ടാം ഘട്ട നിർമാണം’; കരൺ അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി പറഞ്ഞ് അദാനി പോ‌ർട്സ് ആൻഡ് ഇക്കണോമിക് സോൺ സി ഇ ഒ കരൺ അദാനി. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി […]
July 12, 2024

സ്വപ്നം യാഥാർഥ്യമായി, വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്ണിന് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഒടുവില്‍ സ്വപ്‌നതീരത്ത്. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രയല്‍ […]
July 12, 2024

2028ഓടെ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറും, 10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം :  വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പൂർത്തിയാകുന്നതിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറുന്നു. 2028ഓടെ […]