Kerala Mirror

July 11, 2024

യാത്ര ചെയ്യാൻ ഒരാൾ പോലുമില്ല ; നവകേരള ബസ് സ‌ർവീസ് പിന്നെയും മുടങ്ങി

കോഴിക്കോട്: ആളില്ലാത്തതിനാൽ നവകേരള ബസ് സർവീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ബസാണ് ആളില്ലാത്തതിന്റെ പേരിൽ സർവീസ് നിർത്തിയത്. ഒരാൾ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സർവീസ് നടത്തിയില്ലെന്ന് കെ എസ് ആർ […]
July 11, 2024

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. രൂപമാറ്റം വരുത്തിയ ജീപ്പ് ഇന്നലെ രാത്രിയാണ് പനമരം […]
July 11, 2024

മലപ്പുറത്ത് 12 പേർക്ക് H1 N1; ഒരുലക്ഷം പിന്നിട്ട് പനി ബാധിതർ

മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോ​ഗം സ്ഥിരീകരിച്ചത്.  കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. […]
July 11, 2024

‘തൃശൂർ മേയർ പിന്നിൽനിന്ന് കുത്തി’; പൂരം പൊളിക്കാനുള്ള സംഘ് അജണ്ടയിൽ പൊലീസിനും പങ്ക് : ആരോപണവുമായി  വിഎസ് സുനിൽകുമാർ

തിരുവനന്തപുരം: തൃശൂർ മേയർക്കെതിരെ തുറന്നടിച്ച് വി.എസ് സുനിൽകുമാർ. മേയർ എം.കെ വർഗീസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നിൽനിന്ന് കുത്തിയെന്ന് സുനിൽകുമാർ ആരോപിച്ചു. തൃശൂരിലെ തോൽവിയിൽ പൊലീസിനും പങ്കുണ്ടെന്നും സിപിഐ സംസ്ഥാന നേതൃയോഗത്തിൽ സുനിൽകുമാർ പറഞ്ഞു. പൂരം പൊളിക്കാനുള്ള […]
July 11, 2024

സ്വപ്നസാഫല്യം, വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ്; സാൻ ഫെർണാണ്ടോക്ക് വാട്ടർ സല്യൂട്ട്

തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നം യാഥാർഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. രാവിലെ ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്ന് പുറപ്പെട്ടിരുന്നു. സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ […]
July 11, 2024

യുറുഗ്വായും വീണു, കോപ്പയിൽ അർജന്റീന കൊളംബിയ ഫൈനൽ

നോര്‍ത്ത് കരോലിന: കളിയുടെ പകുതിയോളം നേരം പത്താളായി ചുരുങ്ങിയിട്ടും യുറുഗ്വെൻ വെല്ലുവിളി മറികടന്ന് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ഹാമിഷ് റോഡ്രിഗ്വസിന്റേയും സംഘത്തിന്റേയും വിജയം. 39ാം മിനിറ്റിൽ ജെഫേഴ്‌സൺ ലർമയാണ് കൊളംബിയക്കായി […]
July 11, 2024

സാൻ ഫെർണാണ്ടോ ഇന്ത്യൻ പുറംകടലിൽ; വിഴിഞ്ഞത്തിന് 25 നോട്ടിക്കൽ മൈൽ അകലെ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള  ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ അല്പസമയത്തിനുള്ളിൽ തീരമണയും . നിലവിൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തിച്ചേർന്നിട്ടുണ്ട്. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് മദർഷിപ്പ് എത്തും. […]
July 11, 2024

സിപിഐക്കുള്ളിലും ‘ വിപ്‌ളവം’  ബിനോയ് വിശ്വത്തിനെതിരെ  കടുത്ത വിമര്‍ശനം

ഒരു തെരെഞ്ഞെടുപ്പ് തോറ്റാല്‍  എന്തൊക്കെ സംഭവിക്കും?   ഇപ്പോള്‍ സിപിഎമ്മിലും സിപിഐയിലും  നടക്കുന്നത് തന്നെ സംഭവിക്കുമെന്നാണ് ഈ ചോദ്യത്തിനുത്തരം. സിപിഎമ്മിലെ തിരുത്തല്‍  വാദത്തിന് പിന്നാലെ സിപിഐയിലും തിരുത്തലിനുള്ള ആവശ്യം അതിശക്തമായി ഉയരുകയാണ്. സിപിഎമ്മിലെ തിരുത്തലുകാരുടെ  യഥാര്‍ത്ഥ […]
July 11, 2024

ഇഞ്ചുറി ടൈം ഗോളിലൂടെ ഡച്ച് പടയെ തകർത്തു, ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ

ഡോർട്ട്മുണ്ട്: പകരക്കാരനായി ഇറങ്ങിയ ഒലീ വാട്കിൻസിന്റെ അത്യുഗ്രൻ വലംകാലൻ ഷോട്ടിൽ ഓറഞ്ച് സ്വപ്‌നങ്ങൾ പൊലിഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെതർലാൻഡ്‌സിനെ തകർത്ത് ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം യൂറോ ഫൈനലിലേക്ക് (2-1). എക്‌സ്ട്രാ സമയത്തേക്ക് മത്സരം നീങ്ങുമെന്ന് […]