Kerala Mirror

July 6, 2024

മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​എ​സ്എം​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ 21 ശി​ശു​മ​ര​ണം

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലു​ള്ള ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ഹോ​സ്പി​റ്റ​ലി​ൽ (സി​എ​സ്എം​എ​ച്ച്) ഒ​രു മാ​സ​ത്തി​നി​ടെ 21 ന​വ​ജാ​ത ശി​ശു​ക​ൾ മ​രി​ച്ചു. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​വ​സാ​ന നി​മി​ഷം വി​ദ​ഗ്ധ […]
July 6, 2024

ഹഥ്റസ് ദുരന്തം ; മുഖ്യപ്രതി പൊലീസ് പിടിയിൽ

ലഖ്‌നൗ : ഹഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ സംഭാവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പൊലീസ് […]
July 6, 2024

ഷൂട്ടൗട്ടിൽ പോ​ര്‍​ച്ചു​ഗ​ല്‍ പു​റ​ത്ത്: ഫ്രാ​ൻ​സ് സെ​മി​യി​ൽ

ബെ​ർ​ലി​ൻ: യൂ​റോ​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഫ്രാ​ന്‍​സി​നോ​ട് ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ പു​റ​ത്ത്. ഷൂ​ട്ടൗ​ട്ടി​ല്‍ 5-3 നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ജ​യം.നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. […]
July 6, 2024

മുഹമ്മദ് റിയാസിനെതിരെയുള്ള നീക്കത്തില്‍ കടുത്ത നടപടിയുമായി പിണറായി

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നുയരുന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍.  മുഹമ്മദ് റിയാസിനെതിരെ കടകംപിള്ളി സുരേന്ദ്രന്‍ നിയമസഭക്കുള്ളില്‍ നടത്തിയ കടുത്ത വിമര്‍ശനമാണ്  പിണറായി വിജയനെ ചൊടിപ്പിച്ചത്. അതോടൊപ്പം പാര്‍ട്ടിയുടെ വിവിധ […]
July 6, 2024

അ​ധി​ക​സ​മ​യത്ത് ജ​ര്‍​മ​നി വീ​ണു; സ്‌​പെ​യി​ന്‍ സെ​മി​യി​ല്‍

ബെ​ര്‍​ലി​ന്‍: യൂ​റോ ക​പ്പി​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​രു​ത്ത​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി​യെ വീ​ഴ്ത്തി സ്പെ​യി​ൻ സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​ന്‍റെ ജ​യം.അ​ധി​ക​സ​മ​യ​ത്താ​യി​രു​ന്നു സ്പെ​യി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ മൈ​ക്ക​ൽ മെ​റി​നോ​യാ​ണ് 119-ാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ […]